»   » 'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് കോച്ചായിട്ടെത്തിയതാണ് സിജോയ് വര്‍ഗീസ് എത്തിയത്. ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അച്ഛനായി ശ്രദ്ധനേടി. ഇപ്പോള്‍ അച്ഛന്‍ വേഷങ്ങളില്‍ ശ്രദ്ധകൊടുത്തിരിയ്ക്കുകയാണ് സിജോയ്

പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന ജെമിനി എന്ന ചിത്രത്തില്‍ എസ്തര്‍ അനിലിന്റെ അച്ഛനായിട്ടാണ് സിജോയ് അഭിനയിക്കുന്നതില്‍. ഒരു ഡാഡി കൂള്‍. അത്തരത്തിലുള്ള അച്ഛന്‍ വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്ന് സിജോയ് പറയുന്നു.

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

ജെമിനി എന്ന ചിത്രത്തില്‍ ഡോ. വിജയ് വര്‍മ എന്ന കഥാരാത്രത്തെയാണ് സിജോയ് അവതരിപ്പിയ്ക്കുന്നത്. ഒരു ഡാഡി കൂളാണ് വിജയ് വര്‍മ

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

എസ്തര്‍ അനില്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അച്ഛന്റെ വേഷത്തിലാണ് സിജോയ് എത്തുന്നത്.

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

എസ്തറിന്റെ പ്രായത്തിലുള്ള കുട്ടികളെ എനിക്ക് വളരെ ഇഷ്ടമാണ്. എസ്തറിന്റെ അച്ഛനാകുന്നതില്‍ സന്തോഷമുണ്ട്- സിജോയ് പറഞ്ഞു.

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

വെറും സ്റ്റൈലും ആറ്റിറ്റിയൂടും മാത്രമല്ല അഭിനയിക്കാന്‍ ഏറെ സാധ്യതയുള്ള വേഷമാണിതെന്നും ഇമോഷനും അഭിനയവുമൊക്കെ വെല്ലുവിളിയുള്ളതാണെന്നും സിജോയ് പറയുന്നു

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

ബംഗാളി നടിയായ തനുശ്രീ ഘോഷാണ് ചിത്രത്തില്‍ സിജോയ് വര്‍ഗീസിന്റെ ഭാര്യാ വേഷത്തിലെത്തുന്നത്.

'അച്ഛനാകുന്നതില്‍ എനിക്ക് സന്തോഷം'

ജെമിനികൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്ക്, തമിഴില്‍ മൂന്നടി എന്ന മറ്റൊരു ചിത്രം, ഫഹദിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിംഗിള്‍ എന്ന ചിത്രം, ഉദയ് ആനന്ദിന്റെ വൈറ്റ്, പൃഥ്വിരാജിന്റെ ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളിലും സിജോയ് അഭിനയിക്കുന്നുണ്ട്

English summary
After playing a couple of stylish roles including the dashing race coach Zacharia in Bangalore Days, ad man-turned-actor Sijoy Varghese seems to be busy signing some 'daddy-cool' characters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam