»   » ഇടിയിലെ 'കിണ്ണന്‍ കാച്ചി ഇടി' ഗാനം പുറത്തിറങ്ങി, കാണൂ..

ഇടിയിലെ 'കിണ്ണന്‍ കാച്ചി ഇടി' ഗാനം പുറത്തിറങ്ങി, കാണൂ..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

പേര് പോലെ തന്നെ ഇടിയോട് ഇടിയാണ് ഗാനത്തില്‍ മുഴുവനും. ആരടാ.. ഞാനടാ, വാടാ കൂമ്പിനിടീീീ എന്ന് തുടങ്ങുന്ന ഗാനം കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടൈനിങാണ്.സൂപ്പര്‍

ഇടി, ജയസൂര്യയുടെ ഇടി ടീസര്‍

മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്

ഇന്‍സ്‌പെക്ടര്‍ ദാവീദിന്റെ റോളില്‍ എത്തുന്ന ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചിത്രത്തിന്റെ ടീസറലും ആക്ഷന്‍ രംഗങ്ങളായിരുന്നു ഹൈലൈറ്റ്. ഗാനം കാണൂ..

ജയസൂര്യയുടെ ഇടി വമ്പന്‍ റിലീസിനൊരുങ്ങുന്നു

ഇടിയിലെ ആദ്യ ഗാനം


ഇടിയിലെ ആദ്യ ഗാനത്തില്‍ ഇടിയോടിടി തന്നെയാണ്. ആവേശം ജനിപ്പിക്കുന്ന ബാക് ഗ്രൗണ്ട് മ്യൂസികാണ് ഗാനത്തില്‍.

ഇടി തിയേറ്ററില്‍


ആഗസ്റ്റ് 12 നാണ് ഇടി റിലീസ് ചെയ്യുന്നത്.

സംവിധാനം ചെയ്യുന്നത്

നവാഗതനായ സാജിത് യാഹിയയാണ് ചിത്രത്തിന്റെ സംവിധാനം. അറൗസ് ഇര്‍ഫാനും സാജിദും ചേര്‍ന്നാണ് തിരക്കഥ.

ഗാനം ഒരുക്കിയത്


ഗാനത്തിന്റെ സംവിധാനം രാഹുല്‍ രാജും, ചിത്രത്തിന്റെ സംവിധാനം സാജിദ് യാഹിയയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ജയസൂര്യ വീണ്ടും പോലീസ് വേഷത്തില്‍


മുബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ജയസൂര്യ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

ഗാനം കാണൂ

ഇടിയിലെ ഗാനം കാണൂ..

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Idi first song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam