»   » മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി സിനിമയിലെത്തി തങ്ങളുടെ നില ഉറപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. മകനും മരുമകനും സഹോദര പുതത്രനുമൊക്കെ എത്തി. അതില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു രംഗത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് സഹോദര പുത്രന്‍ മഖ്ബൂലിന് മാത്രമാണ്.

ആദ്യം രംഗത്ത് തന്നെ മമ്മൂട്ടി കരണത്തടിയ്ക്കുന്ന ഒരു സീനാണ് ഷൂട്ട് ചെയ്തത്. അതൊരു ഓര്‍മയും പാഠവുമാണെന്ന് മഖ്ബൂല്‍ സല്‍മാന്‍ പറയുന്നു. വിശദമായി വായിക്കൂ, സ്ലൈഡുകളിലൂടെ.

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലാണ് മഖ്ബൂല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

മമ്മൂട്ടിയുടെ സിനിമയില്‍, മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ കാത്തിരുന്ന മഖ്ബൂലിന്റെ വലിയൊരു ആഗ്രഹമാണ് കസബയില്‍ നിറവേറ്റപ്പെടുന്നത്.

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

ബാംഗ്ലൂരില്‍ വന്ന ആദ്യദിവസം തന്നെ പോലീസ് സ്‌റ്റേഷനില്‍ ഞങ്ങളൊരുമിച്ചുള്ള സീനാണ് ഷൂട്ട് ചെയ്തത്. ഫസ്റ്റ് ഷോട്ടില്‍ എന്റെ കരണത്തിട്ട് ഒന്നുതരികയും ചെയ്തു. കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ നേതാവെന്ന നിലയില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് കിട്ടിയ അടിയാണ്.

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

ആ ഒരു അടി നല്ലൊരു ഓര്‍മ്മയും പാഠവുമാണെന്ന് മഖ്ബൂല്‍ സല്‍മാന്‍ പറയുന്നു

English summary
Maqbool's first shot with Mammootty in Kasaba
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam