»   » താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

Written By:
Subscribe to Filmibeat Malayalam

കൊച്ചി ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. പ്രേമം എന്ന ചിത്രത്തിലെ വിവിധ ഗെറ്റപ്പുകളാണ് നടനെ അതിന് സഹായിച്ചത്. നിവിന്‍ പോളിയ്ക്ക് ശേഷം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും ഇരിയ്ക്കുന്നു.

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

നിവിന്‍ പോളി ഏറ്റവും ആകര്‍ഷണമുള്ള പുരുഷനാണെങ്കില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ആരായിരിക്കും. തന്റെ സങ്കല്‍പത്തിലുള്ള ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയെ കുറിച്ച് നിവിന്‍ പോളി പറയുന്നു.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

മറ്റാരുമല്ല അഞ്ജലി മേനോന്‍ ആണത്രെ നിവിന്‍ കണ്ടതില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

അഞ്ജലി മേനോന്റെ അത്ര ക്ലാസിക് ലുക്കുള്ള ഒരാളെ താന്‍ കണ്ടിട്ടില്ല എന്നാണ് നിവിന്‍ പറയുന്നത്

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

അഞ്ജലി മേനോന് അവരുടേതായ ആകര്‍ഷണവും ശോഭയുമുണ്ട്. എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവോടെയും ഇരിയ്ക്കുന്ന ആളാണ്.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

എങ്ങനെ തന്റെ ജോലി വളരെ ഭംഗിയായി ചെയ്യുന്നു എന്നതും അഞ്ജലി മേനോന്റെ ആകര്‍ഷണമാണെന്ന് നിവിന്‍ പോളി പറഞ്ഞു

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ; നിവിന്‍ പോളി പറയുന്നു

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ കുട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു

English summary
Nivin Pauly telling about the most desirable women in film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam