»   » ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളില്‍നിന്ന് മുക്തയായ ശേഷം ശ്വേതാ ബസു പ്രസാദ് സിനിമാരംഗത്തേക്ക് മടങ്ങി വരവിനൊരുങ്ങുന്നു. വിവാദങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സിനിമയ്ക്കുള്ള കരാറില്‍ ശ്വേത ഒപ്പിട്ടു. മറാത്തിബംഗാളി ദ്വിഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശ്വേത അഭിനയിക്കുന്നത്.

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

നേരത്തെ മറ്റ് ചില ചിത്രത്തിലൂടെ മടങ്ങി വരവിന് ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

ഓള്‍ ഇന്ത്യാ ബാക്കോഡ് എന്ന യൂ ട്യൂബ് ഹിറ്റ് ഹൃസ്വചിത്രത്തിലൂടെ അഭിനയത്തിലേക്കും മടങ്ങി വന്നിരുന്നു.

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

മറാത്തിബംഗാളി ദ്വിഭാഷാ ചിത്രമായ ഒരു ഹൊറര്‍ ത്രില്ലറില്‍ നായികയാകുന്നു

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

പേരിട്ടിട്ടില്ലാത്ത ഈ മറാത്തിബംഗാളി ചിത്രം അമിത് ഖന്നയാണ് സംവിധാനം ചെയ്യുന്നത്.

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

നാസിക് കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക

ശ്വേതാ ബസു അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

നേരത്തേ ഹൈദരാബാദില്‍ നടന്ന ഒരു ഹോട്ടല്‍ റെയ്ഡില്‍ വേശ്യവൃത്തിക്ക് താരത്തെ പിടികൂടിയിരുന്നു

English summary
Shweta Basu Prasad has signed her first film since clearing her name in a controversy last year, where she was dragged into a flesh trade racket. The as-yet untitled film is a Marathi-Bengali bilingual directed by Amit Khanna.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam