»   » നടന്‍ പ്രഭുവിന് പരിക്കേറ്റു

നടന്‍ പ്രഭുവിന് പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Prabhu
പ്രശസ്ത നടന്മാരായ പ്രഭുവിനും രാമരാജനും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. പരിക്ക് ഗുരുതരമല്ല.

ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന നടനും നിര്‍മാതാവുമായ ത്യാഗരാജന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്.

ഉദുമല്‍പ്പേട്ടില്‍ നിന്നും ചെന്നൈയിലേക്ക് വരുന്നതിനിടെ ചിന്നതമ്പിപ്പാളയത്തിനടുത്തുവെച്ചായിരുന്നു അപകടം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam