»   » മാരിയുടെ വിജയം ആഘോഷിച്ചത് ഇങ്ങനെ

മാരിയുടെ വിജയം ആഘോഷിച്ചത് ഇങ്ങനെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

മാരിയുടെ വിജയാഘോഷത്തിലാണ് നായകനായി എത്തിയ ധനുഷും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നാല് ദിവസം കൊണ്ട് ബോകസ് ഓഫീസില്‍ നേടിയത് 28 കോടിയാണ്.

സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ ധനുഷ്,ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും ഓരോ സ്വര്‍ണ്ണ മാല വീതമാണ് സമ്മാനമായി നല്‍കിയത്.

Posted by Dhanush on Wednesday, July 22, 2015


ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷ് നായകനായി എത്തുന്ന ചിത്രത്തല്‍ കാജല്‍ അഗര്‍വാളാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ഗായകന്‍ വിജയ് യേശുദാസ് തമിഴില്‍ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പോലീസ് വേഷമാണ് വിജയ് യേശുദാസ് അവതരിപ്പിക്കുന്നത്.

വായ മൂടി പേശവും എന്ന പേരില്‍ തമിഴിലും സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും നിര്‍മ്മിച്ച ബാലജിയുടെ രണ്ടമാത്തെ സിനിമയാണ് മാരി.

English summary
Maari is a Tamil action comedy film written & directed by Balaji Mohan starring Dhanush and Kajal Aggarwal in the lead roles. The film is produced by Listin Stephen and Raadhika Sarathkumar under the banner of Magic Frames and co produced by Dhanush himself under the banner Wunderbar Films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam