»   » ഈ വേഷം സോനയ്ക്ക് ചേരുമോ?

ഈ വേഷം സോനയ്ക്ക് ചേരുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഗ്ലാമര്‍ താരം സോനയെ തേടി പുതിയ ഒരു വേഷം എത്തിയിരിക്കുന്നു. പക്ഷേ ഈ വേഷം സോനയ്ക്ക് യോജിക്കുമോ എന്നതാണ്. എന്തായാലും സോനയെ തേടി വന്നിരിക്കുന്ന അവസരത്തെ സോന വേണ്ടാന്ന് വെയക്കുന്നില്ല.

സോനയെ തേടിയെത്തിയ വേഷം എന്താണന്നല്ലേ? ഇളയ ദളപതിയുടെ അമ്മയായി അഭിനയിക്കാനാണ്. എന്നാല്‍ ഗ്ലാമറസ് വേഷങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള താരം, ഇത്തരം ഒരു വേഷം അവതരിപ്പിക്കുന്നത് ഒരു പക്ഷേ ആരാധകര്‍ക്ക് സങ്കല്പ്പിക്കാന്‍ പോലും കഴിയില്ല.

ഈ വേഷം സോനയ്ക്ക് ചേരുമോ?

ജില്ലയിലെ വിജയുടെ അമ്മ വേഷം ചെയ്ത പൂര്‍ണ്ണിമ ഭഗ്യരാജ് തികച്ചും നല്ല അഭിനയം തന്നെ കാഴ്ച വച്ചു. മോഹന്‍ലാല്‍ വിജയക്കൊപ്പം പ്രധാന വേഷത്തിലെത്തിയ ജില്ല സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.

ഈ വേഷം സോനയ്ക്ക് ചേരുമോ?

വില്ല് എന്ന ചിത്രത്തില്‍ വിജയ് യുടെ അമ്മ വേഷം ചെയ്തത് രഞ്ജിതയായിരുന്നു. പ്രഭു ദേവയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ രഞ്ജിതയുടെ അമ്മ വേഷം ക്ലൈമാക്‌സിലെ കുറച്ച് നേരം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഈ വേഷം സോനയ്ക്ക് ചേരുമോ?

അഴകിയ തമിഴ് മകനിലെ ഗീതയുടെ അമ്മ വേഷം കുറച്ച് കട്ടിയുള്ളതായിരുന്നു. വിജയിന്റെ തന്നെ ശിവകാശി എന്ന ചിത്രത്തിലും ഗീത തന്നെയായിരുന്നു വിജയിയുടെ അമ്മ വേഷം അവതരിപ്പിച്ചത്.

ഈ വേഷം സോനയ്ക്ക് ചേരുമോ?

ഗില്ലി എന്ന ചിത്രത്തില്‍ ജാനകി സബേഷാണ് വിജയിയുടെ അമ്മ വേഷം അവതരിപ്പിച്ചത്. ധറാണി ആണ് ചിത്രം സംവിധനം ചെയ്തത്.

ഈ വേഷം സോനയ്ക്ക് ചേരുമോ?

ഫ്രണ്ട്‌സ് എന്ന വിജയ് ചിത്രത്തില്‍ സരിതയാണ് വിജയിയുടെ അമ്മ വേഷം അവതരിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് സരിത എത്തുന്നത്.

English summary
Ilayathalapathy Vijay has a massive fan following in Tamil Nadu and is also one of the favourites among his co-stars. Any actor or actress would love to share the screen space with the Kaththi hero and actress Sona Heiden is not an exception.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam