»   » പിണക്കം മറന്ന് നയന്‍സും ചിമ്പുവും, ഇത് നമ്മ ആള് ട്രെയിലര്‍

പിണക്കം മറന്ന് നയന്‍സും ചിമ്പുവും, ഇത് നമ്മ ആള് ട്രെയിലര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രണയത്തിനും തകര്‍ച്ചയ്ക്കും ശേഷം ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത് നമ്മ ആള്. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.

Read Also: ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല; ചിമ്പുവിന് നയന്‍താരയോട് കടുത്ത ദേഷ്യം?

പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ചിമ്പുവും നയന്‍താരയും കടുത്ത ദേഷ്യത്തിലായിരുന്നു. ചിമ്പു ചിത്രത്തില്‍ നായകനായി എത്തുന്നത് കൊണ്ട് തന്നെ നയന്‍താര ചിത്രത്തില്‍ അഭിനയിക്കാനും വിസമ്മതിച്ചിരുന്നു. പിന്നീട് സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നയന്‍സ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

പിണക്കം മറന്ന് നയന്‍സും ചിമ്പുവും

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പിണക്കം മറന്ന് നയന്‍സും ചിമ്പുവും

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നത്. ഇരുവരുടെ പ്രണയത്തിനും പിണക്കത്തിനും ശേഷം ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് ആരാധകരില്‍ ആകാംക്ഷയേറുന്നുണ്ട്.

പിണക്കം മറന്ന് നയന്‍സും ചിമ്പുവും

ചിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ ചിമ്പുവിന്റെ പിതാവ് ടി രാജേന്ദ്രര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പിണക്കം മറന്ന് നയന്‍സും ചിമ്പുവും

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Idhu namma aalu official trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam