»   » കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാന്റെ ആദ്യത്തെ ട്രെയിലര്‍ വിനായക ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 9ന് പുറത്തിറങ്ങും. രജനിയുടെ മകളും സംവിധായകയുമായ ഐശ്വര്യയാണ് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചത്. ഐശ്വര്യയുടെ ആദ്യത്തെ സംവിധാന സംരംഭമാണ് കൊച്ചടിയാന്‍.

കാന്‍ ഫെസ്റ്റിവലില്‍ വെച്ച് ട്രെയിലര്‍ പുറത്തിറക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. കാനില്‍ രജനീകാന്ത് തന്നെ ഇത് നിര്‍വ്വഹിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പണി പൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇത് നടന്നില്ല.

എന്തിരന് ശേഷം രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊച്ചടിയാന്‍. ദീപിക പദുക്കോണാണ് മെഗാസ്റ്റാറിന് നായികയാകുന്നത്.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

എന്തിരന് ശേഷം രജനീകാന്തിന്റെ ഇരട്ടവേഷമാണ് കൊച്ചടിയാന്‍.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

രജനീകാന്തിന്റെ മകളായ ഐശ്വര്യ സംവിധായകയാകുന്ന ആദ്യത്തെ ചിത്രമാണ് കൊച്ചടിയാന്‍.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കാനില്‍ നടക്കാനിരുന്ന ട്രെയിലര്‍ റിലീസാണ് സാങ്കേതിക കാരണങ്ങളാല്‍ ചതുര്‍ത്ഥി ദിനത്തിലേക്ക് മാറിയത്.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയന് വേണ്ടി ആരാധകന്‍ ഉണ്ടാക്കിയ പോസ്റ്റര്‍

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാനില്‍ പുതിയ ഗെറ്റപ്പുമായി രജനീകാന്ത്. ചിത്രത്തില്‍ ഡബിള്‍റോളിലാണ് സൂപ്പര്‍താരം.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാന്റെ ഡബ്ബിംഗ് വേളയില്‍ രജനീകാന്ത്.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാന്‍ ഡബ്ബിംഗിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയോടൊപ്പം രജനീകാന്ത്

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാന്റെ ഷൂട്ടിംഗിനിടെ ഒരു ദൃശ്യം

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

കൊച്ചടിയാന്‍ ടീം അംഗങ്ങള്‍ ലണ്ടനില്‍. എന്തിരന് ശേഷം രജനി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൊച്ചടിയാന്‍.

കൊച്ചടിയാന്‍ ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്ക്

ശരത് കുമാര്‍, ശോഭന, ജാ്ക്കി ഷിറോഫ്, നാസര്‍ എന്നിങ്ങെ വമ്പന്‍ താരനിര തന്നെ കൊച്ചടിയാന്റെ ഭാഗമാകുന്നു.

English summary
Soundarya Ashwin has announced that the first teaser of 'Kochadaiyaan' will be unveiled on Vinayaka Chaturthi, September 9, 2013.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam