»   » റെമോ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു

റെമോ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

റെമോയുടെ ഓഡിയോ ലോഞ്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. തമിഴ് സിനിമ ലോകം കാത്തിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ചയാണ് നിര്‍വ്വഹിച്ചത്.

remo1

എആര്‍ റഹ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഓഡിയോ റിലീസ് നടത്തിത്. ചിത്രത്തിലെ ഗാനങ്ങളുടെ പ്രൊമേഷനായി ഇറക്കിയ സംഗീത ആല്‍ബം പ്രേക്ഷകരില്‍ വലിയ ആകാംഷ ഉയര്‍ത്തിയിരുന്നു.

remoo

ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. വിഘ്‌നേഷ് ശിവയാണ് ചിത്രത്തിലെ ഗാനരതയിതാവ്. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായകിനായകന്മാര്‍. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Remo movie audio released by AR Rahman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam