»   » തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലക നായകന്‍ കമലഹാസന്റെ ചിത്രമാണ് തൂങ്കാവനം. മന്‍മഥന്‍ അന്‍പിന് ശേഷം കമലഹാസനും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമലഹാസന്‍ പോലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.

തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സ്ലീപ്പലെസ് നൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ്. ദീപവലിയ്ക്കാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍


ഏറെ നാള്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന രാജേഷ് ശെല്‍വത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് തൂങ്കാവനം.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

വേട്ടയാട് വിളയാട് എന്ന ചിത്രത്തിന് ശേഷം കമലഹാസന്‍ പോലീസ് വേഷം അണിയുകയാണ് തൂങ്കാവനത്തിലൂടെ.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

കെഎസ് രവികുമാറും രാജേഷ് എം ശെല്‍വയും ചേര്‍ന്ന് സംവിധാനം ചെയ്ത മന്‍മദന്‍ അമ്പില്‍ കമലഹാസനും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2010ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ഇതിന് ശേഷം ഇരവുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൂങ്കാവനം.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍


കമലിന്റെ നിര്‍മ്മാണ കമ്പിനിയായ രാജ് കമല്‍ ഇന്റര്‍നാഷ്ണലും ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

ആശാ ശരതും, പ്രകാശ് രാജുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൂങ്കാവനത്തിന്റെ കിടിലന്‍ ട്രെയിലര്‍ കാണുക

ദീപവലിയ്ക്കാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലര്‍

തൂങ്കാവനത്തിന്റെ ട്രെയിലര്‍ കാണൂ.

English summary
thoonga Vanam is an upcoming Tamil - Telugu bilingual neo-noir crime thriller film directed by Rajesh M. Selva starring Kamal Hassan, Trisha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam