അങ്ങനെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയും കോമഡിയാക്കി; കാണൂ
രാഷ്ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഹാസ്യത്തരങ്ങള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലും സ്ഥിരം കാണാറുള്ളതാണ്. സിനിമയെയും സിനിമക്കാരെയും അനുകരിക്കുമ്പോള്‍ അത് ഹാസ്യമായി മാറാറുമുണ്ട്.
ഇപ്പോഴിതാ മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ, ഇപ്പോഴും പ്രദര്‍ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ കഥയെ ആസ്പദമാക്കിയും കോമഡി എത്തിയിരിക്കുന്നു. ഏഷ്യനെറ്റിലെ കോമഡി അവാര്‍ഡ് നൈറ്റിലാണ് സുരാജും സംഘവും എന്ന് നിന്റെ മൊയ്തീന്‍ സിനിമയെ ഹാസ്യ വത്കരിച്ചത്.

അങ്ങനെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയും കോമഡിയാക്കി; കാണൂ
ഏഷ്യനെറ്റിലെ കോമഡി അവാര്‍ഡ് നൈറ്റിലാണ് സുരാജും സംഘവും എന്ന് നിന്റെ മൊയ്തീന്‍ സിനിമയെ ഹാസ്യ വത്കരിച്ചത്. വീഡിയോയില്‍ ചിരിക്കാനുള്ള വകയുണ്ടെങ്കിലും, കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കെ, ആ സിനിമയെയും ജീവിതത്തെയും ആക്ഷേപവത്കരിച്ചതിന് വിമര്‍ശിക്കുന്നവരുമുണ്ട്
അങ്ങനെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയും കോമഡിയാക്കി; കാണൂ
സുരാജും സംഘവും അവതരിപ്പിച്ച എന്നു നിന്റെ മൊയ്തീന്റെ കോമഡി കാണൂ

അങ്ങനെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയും കോമഡിയാക്കി; കാണൂ
മൊയ്തീന്‍ മാത്രമല്ല, പ്രേമം എന്ന ചിത്രത്തെയും കോമഡിയ്ക്ക് വിഷയമാക്കി. രാഷ്ട്രീയത്തെയും പ്രേമം എന്ന സിനിമയെയും കൂട്ടിക്കലര്‍ത്തിയായിരുന്നു ഹാസ്യത്തരം
അങ്ങനെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയും കോമഡിയാക്കി; കാണൂ
പ്രേമം കോമഡിയാക്കിയപ്പോള്‍, കാണൂ

Click it and Unblock the Notifications