Home » Topic

Anurag Kashyap

44 കാരനായ അനുരാഗ് കശ്യപിന്റെ പുതിയ കാമുകി, വയസ്സ് 22.. നാണമില്ലേ എന്ന് ആരാധകര്‍

പ്രണയത്തിന് കണ്ണില്ല എന്ന് പറയുന്ന വാസ്തവമാണ്.. അതിന് നിറവും ഗുണവും ഒന്നുമില്ല.. പ്രായം ഇല്ലേയില്ല എന്നാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ കശ്യപിന്റെ ...
Go to: Gossips

മഞ്ജു വാര്യരെ മലയാള സിനിമക്ക് വീണ്ടും നഷ്ടമാകുമോ ??

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചത്തെത്തിയ മഞ്ജു വാര്യര്‍ പഴയതിനേക്കാള്‍ മികച്ച രീതിയില്‍ ഉയരത്തിലേക്ക് എത്തി കഴിഞ്ഞു. മഞ്ജു വീ...
Go to: News

സിനിമ കണ്ടിറങ്ങിയ അനുരാഗ് കശ്യപ് ഫ്‌ളാറ്റ്!!! ഒറ്റവാക്കില്‍ മറുപടിയും വന്നു 'അസാധാരണ ചിത്രം'!!!

ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് കേരളത്തിലെ തിയറ്ററിലെത്തി ഒരു നാടിന്റെ കഥ പറഞ്ഞ ആ റിയലിസ്റ്റിക് സിനിമ കണ്ടു. പുറത്ത...
Go to: News

മകള്‍ ദേഷ്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ !!

ചലച്ചിത്രരംഗത്തുപ്രവര്‍ത്തിക്കുന്നവരുടെ വ്യക്തിജീവിതവും പ്രേക്ഷകര്‍ക്കു കാണാപാഠമാവുന്നത്  സാധാരണയാണ്. ഇവരുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഒ...
Go to: Bollywood

എന്തിനാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്രയേറെ തുക പ്രതിഫലം നല്‍കുന്നതെന്ന് സംവിധായകന്‍

ഫോബ്‌സ് ഈയടുത്ത് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ നാല് ബോളിവുഡ് താരങ്ങളുമുണ്ട്. ഹോളിവുഡ് ചി...
Go to: Bollywood

അനുരാഗ് കശ്യപ് കേരളത്തില്‍ വന്നതെന്തിന്, അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പമോ?

ബോളിവുഡിലെ പ്രശസ്ത സംവിധാകന്‍ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നിരുന്നു. മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയ...
Go to: Gossips

ജയം രവി-ലക്ഷ്മി മേനോന്‍ ഹൊറര്‍ ചിത്രം കണ്ട് ബോളിവുഡ് സംവിധായകന്‍ പൊട്ടി ചിരിച്ചു!!

ജയം രവിയെയും ലക്ഷ്മി മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് മിരുതന്‍. അടുത്തിടെ സ്വിറ്റസര്‍ല...
Go to: Gossips

അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയം, പ്രമേയത്തെ എതിര്‍ത്തുക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ്

ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ ബോര്‍ഡ് വിവാദം കെട്ടണയുന്നതിന് മുമ്പ് ബോളിവുഡില്‍ മറ്റൊരു ചിത്രത്തിന് കൂടി വിലക്ക്. അനുരാഗ് കശ്യാപിന്റെ ഹാരംഖോര്&z...
Go to: Bollywood

ഉഡ്താ പഞ്ചാബ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, അനുരാഗ് കശ്യാപ്

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുനമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റിലും പ്രചരിച്ചു. സെന്‍...
Go to: Bollywood

ബോംബെ വെല്‍വെറ്റ്15ന് എത്തും

ബോംബെ വെല്‍വെറ്റ് 15ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകള്‍ മുംബൈയില്‍ നടന്നു. ചിത്രത്തിലെ അഭിനേതാക്കളായ രണ്‍ബീര്&...
Go to: Bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more