Just In
- 9 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 25 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 42 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവാംശമായി പാട്ടിന് കവര്‍ വേര്‍ഷനുമായി ഫില്‍മിബീറ്റ് ടീം എത്തുന്നു! പോസ്റ്റര്‍ പുറത്ത്!!
വണ്‍ഇന്ത്യാ ഫില്‍മിബീറ്റ് ആദ്യമായി ചെയ്യ്ത മ്യൂസിക് വീഡിയോ റിലീസിങ്ങിനൊരുങ്ങുന്നു. തീവണ്ടി സിനിമയിലെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷനുമായാണ് ഫില്‍മിബീറ്റ് ടീം എത്തുന്നത്. ചിത്രത്തിലെ "ജീവാംശമായി താനെ" എന്നു തുടങ്ങുന്ന ഗാനമാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ റീ കമ്പോസ് ചെയ്ത് പുറത്തിറക്കുന്നത്. ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഈ ഗാനം നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു.
പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെയായി പോയി!
പത്ത് മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ഫില്‍മിബീറ്റ് ടീം ഈ ഗാനം റീ കമ്പോസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മ്യൂസിക്കല്‍ വീഡിയോയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
ബെംഗളുരുവിലെ ഫോറം മാളില്‍ വെച്ച് ആക്സമികമായി കണ്ടുമുട്ടിയ ഒരുകൂട്ടം യുവാക്കളാണ് മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഈ യൂവാക്കള്‍ മ്യൂസിക് ബാന്‍ഡിന്റെ ആരംഭത്തിനായി മലയാളം ഫില്‍മിബീറ്റിനെ സമീപിക്കുയായിരുന്നു. രാഹുല്‍ സലീം ആണ് മ്യൂസിക്ക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചന് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ഉണ്ണികൃഷ്ണന് പുതുച്ചേരി ഓടക്കുഴലും ക്രിസ്റ്റോ സെബാസ്റ്റ്യന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. ആദിത്യന് സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മതിവാനന് എസ് തമിഴ് വരികള്‍ എഴുതിയിരിക്കുന്നു. അതുല്‍ പി കൃഷ്ണനാണ് വീഡിയോയുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍.
കേസ് കൊടുത്താല്‍ മാത്രം പോര! അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തണം: സാബുമോന് വീണ്ടും!!