Author Profile - റാഹിമീന്‍ കെ ബി

  ഞാൻ റാഹിമീൻ കെ ബി. ജർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഏഷ്യാവിൽ (Asiaville) ഇൻ്ററാക്ടീവിൻ്റെ ഔട്ട്ക്ലാസ് (Outclass) എന്ന വിദ്യാഭ്യാസധിഷ്ഠിത ചാനലിൽ പ്രൊഡക്ഷൻ ട്രെയിനി ആയി പ്രവർത്തിച്ചു. പിന്നീട് ജെർണലിസത്തോടുള്ള താൽപര്യം കൊണ്ട്, 2021 ൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിലൂടെ (ieMalayalam) ഓൺലൈൻ മാധ്യമ രംഗത്തേക്ക് കടന്നുവന്നു. കോപ്പി റൈറ്ററായി അവിടെ പ്രവർത്തിച്ച കാലയാളവിൽ ഓൺലൈൻ ന്യൂസ് റൂമുകളെ കുറിച്ച് മനസിലാക്കി. ഒപ്പം എൻ്റർടൈൻമെൻ്റ്, ടെക്, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ അറിവ് നേടാൻ ഐഇ മലയാളത്തിലൂടെ സാധിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) മാറി. സിനിമാ, വിനോദ മേഖലയിലെ വാർത്തകളും വിശേഷങ്ങളും അവതരിപ്പിക്കുന്ന ഫിലിമീബീറ്റ് മലയാളത്തിൽ (Filmibeat Malayalam) സബ് എഡിറ്ററായി. 2022 ഓഗസ്റ്റ് മുതൽ ഫിലിമീബീറ്റ് മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു.

  Latest Stories

  'ചെമ്മീനിൽ അഭിനയിക്കാൻ എംജിആറിന്റെ സിനിമ ഒഴിവാക്കി, അന്നത്തോടെ തമിഴിൽ നിന്ന് ഔട്ടായി': ഷീല

  'ചെമ്മീനിൽ അഭിനയിക്കാൻ എംജിആറിന്റെ സിനിമ ഒഴിവാക്കി, അന്നത്തോടെ തമിഴിൽ നിന്ന് ഔട്ടായി': ഷീല

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 19:52 [IST]
  നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ അഭിനയ സരസ്വതി എന്ന വിശേഷണം നേടിയെടുത്ത നടിയാണ് ഷീല. ഏറ്റ...
  ഞങ്ങൾ ഇരുന്നിട്ടേ അജിത് സാർ ഇരിക്കൂ, നമ്മളിൽ ഒരാളായി തോന്നും; വാലിമൈ സെറ്റിലെ അനുഭവം പങ്കുവച്ച് പേളി

  ഞങ്ങൾ ഇരുന്നിട്ടേ അജിത് സാർ ഇരിക്കൂ, നമ്മളിൽ ഒരാളായി തോന്നും; വാലിമൈ സെറ്റിലെ അനുഭവം പങ്കുവച്ച് പേളി

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 18:50 [IST]
  അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ന...
  പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 17:24 [IST]
  മലയാളികൾ ആക്ഷൻ കിംഗ് എന്ന വിശേഷണം ചാർത്തി നൽകിയിരിക്കുന്ന നടനാണ് ബാബു ആന്റണി. 90 കളിൽ വില്ലനായും സഹനടനയുമെല്ലാ...
  ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ സീനുകൾ കുറയാൻ കാരണമിതാണ്; തുറന്നു പറഞ്ഞ് തമന്ന

  ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ സീനുകൾ കുറയാൻ കാരണമിതാണ്; തുറന്നു പറഞ്ഞ് തമന്ന

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 15:50 [IST]
  ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു എസ് എസ് രാജമൗലി സംവിധാനം ...
  അമിതാഭ് ബച്ചൻ ഇല്ലാത്തപ്പോൾ രേഖയെ വീട്ടിലേക്ക് ക്ഷണിച്ച ജയ; പിന്നീട് അവിടെ സംഭവിച്ചത്!

  അമിതാഭ് ബച്ചൻ ഇല്ലാത്തപ്പോൾ രേഖയെ വീട്ടിലേക്ക് ക്ഷണിച്ച ജയ; പിന്നീട് അവിടെ സംഭവിച്ചത്!

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 13:08 [IST]
  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പഴയ അതേ പ്രതാപത്തോടെ സിനിമയിൽ ...
  ഞാനാണ് നായകനെന്ന് പറഞ്ഞപ്പോൾ പല നടിമാരും ഒഴിവായി; കമന്റുകൾ നോക്കാൻ പേടിയാണ്: ബിനു തൃക്കാക്കര

  ഞാനാണ് നായകനെന്ന് പറഞ്ഞപ്പോൾ പല നടിമാരും ഒഴിവായി; കമന്റുകൾ നോക്കാൻ പേടിയാണ്: ബിനു തൃക്കാക്കര

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 11:25 [IST]
  നിരവധി കോമഡി ഷോകളിലൂടെയും സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടിയ നടനാണ് ബിനു തൃക്കാക്കര. ബിനുവിന...
  വയ്യാതിരുന്നിട്ടും നന്നായി മത്സരിച്ചു, എന്നിട്ടും കുറ്റപ്പെടുത്തലും ട്രോളുകളും; വിഷമിപ്പിച്ച അനുഭവം പങ്കുവച്ച്

  വയ്യാതിരുന്നിട്ടും നന്നായി മത്സരിച്ചു, എന്നിട്ടും കുറ്റപ്പെടുത്തലും ട്രോളുകളും; വിഷമിപ്പിച്ച അനുഭവം പങ്കുവച്ച്

  റാഹിമീന്‍ കെ ബി  |  Tuesday, October 04, 2022, 09:35 [IST]
  ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജ...
  'നിങ്ങൾ എംജിആറിൻ്റെ നായികയാണ്, ആ നിലവിട്ടു പെരുമാറരുത്'; ആദ്യ സിനിമ അനുഭവം പങ്കുവച്ച് ഷീല

  'നിങ്ങൾ എംജിആറിൻ്റെ നായികയാണ്, ആ നിലവിട്ടു പെരുമാറരുത്'; ആദ്യ സിനിമ അനുഭവം പങ്കുവച്ച് ഷീല

  റാഹിമീന്‍ കെ ബി  |  Monday, October 03, 2022, 20:45 [IST]
  മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഷീല. അറുപതുകളിൽ സിനിമാ ലോകത്തേക്ക് എത്തിയ ഷീല മലയാളത്തിലും തമിഴിയിലുമായി ...
  ബാലയ്ക്ക് എന്തുപറ്റി, അസുഖം എന്തെങ്കിലും! ക്ഷീണിച്ചു പോയല്ലോ; പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

  ബാലയ്ക്ക് എന്തുപറ്റി, അസുഖം എന്തെങ്കിലും! ക്ഷീണിച്ചു പോയല്ലോ; പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

  റാഹിമീന്‍ കെ ബി  |  Monday, October 03, 2022, 19:38 [IST]
  മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ബാല. തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള ബാല ഒരു സംവിധായകൻ കൂടി...
  പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്

  പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്

  റാഹിമീന്‍ കെ ബി  |  Monday, October 03, 2022, 17:51 [IST]
  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീനത്ത്. മലയാളത്തിലെ ശ്രദ്ധേയ സിനിമകളിൽ ചെറുതും വലുതുമായ അനേകം വേഷങ...
  പ്രധാന താരങ്ങൾക്ക് മാത്രം 35 കോടി കൊടുത്ത സിനിമകളുണ്ട്, ഇവിടെ ആകെ ചെലവായത് ഒന്നരക്കോടി: വിനയൻ

  പ്രധാന താരങ്ങൾക്ക് മാത്രം 35 കോടി കൊടുത്ത സിനിമകളുണ്ട്, ഇവിടെ ആകെ ചെലവായത് ഒന്നരക്കോടി: വിനയൻ

  റാഹിമീന്‍ കെ ബി  |  Monday, October 03, 2022, 16:10 [IST]
  മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാ...
  അവൾ തിരഞ്ഞെടുത്ത ജീവിതമാണ്, ഗോസിപ്പുകൾ ഒന്നും എന്നെ ബാധിക്കുന്നില്ല; അനന്യയുടെ അമ്മ

  അവൾ തിരഞ്ഞെടുത്ത ജീവിതമാണ്, ഗോസിപ്പുകൾ ഒന്നും എന്നെ ബാധിക്കുന്നില്ല; അനന്യയുടെ അമ്മ

  റാഹിമീന്‍ കെ ബി  |  Monday, October 03, 2022, 14:39 [IST]
  ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ താരമാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓ...
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X