10 പുരുഷന്മാര്‍ ഐശ്വര്യയെക്കുറിച്ച് പറയുന്നു

ഇത് മൂന്നാം തവണയാണ് വോഗ് മാസികയുടെ മുഖചിത്രമായി ഐശ്വര്യയെ തിരഞ്ഞെടുക്കുന്നത്.
കറുത്ത തൂവലുകളുള്ള ചിറകുകളേന്തിയ ഐശ്വര്യയുടെ ചിത്രമാണ് മുഖചിത്രത്തിലുള്ളത്.
ഐശ്വര്യയെക്കുറിച്ച് പത്തുപുരുഷന്മാര്‍ എഴുതുന്ന കുറിപ്പുകളാണ് ഇത്തവണത്തെ വോഗിന്റെ പ്രധാന ആകര്‍ഷണം. ഈ പത്തുപേരില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനുമുണ്ട്.
ഫാഷന്‍ ബൈബിള്‍ എന്നാണ് വോഗ് എന്ന അമേരിക്കന്‍ മാസിക അറിയപ്പെടുന്നത്. അമേരിക്കയുടെ ടൈം, ചൈനയുടെ ബെയ്ജിങ് റിവ്യൂ , റഷ്യയിലെ ടിവി പാര്‍ക്ക് തുടങ്ങിയ നിരവധി വിദേശ മാസികകളില്‍ മുന്‍പും ഐശ്വര്യ റായ് മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നടി, മോഡല്‍ എന്നീ നിലകൡ ഐശ്വര്യയ്ക്കുള്ള സ്വീകാര്യതയുടെ തെളിവാണ് ഇത്.


Click it and Unblock the Notifications











