»   » സുസ്മിതയ്ക്ക് വാസിം അക്രമിനോട് പ്രേമമോ?

സുസ്മിതയ്ക്ക് വാസിം അക്രമിനോട് പ്രേമമോ?

Subscribe to Filmibeat Malayalam
Sushmita Sen
സുസ്മിത സെന്നും വാസിം അക്രമുമായള്ള സൗഹൃദം അവസാനിച്ചോയെന്ന് ചോദിച്ചപ്പോള്‍ സുസ്മിതയ്ക്ക് സുഖിച്ചില്ല. അതിനെ പുശ്ചിച്ച് തള്ളുകയായിരുന്നു സുസ്മിത. അങ്ങനെ ഒരു സൗഹദം തന്നെ ഇല്ലെന്ന മട്ടിലായിരുന്നു അത്.

പക്ഷേ ചോദ്യ കര്‍ത്താക്കളോട് സുസ്മിത ഒരു നല്ല കാര്യം പറഞ്ഞു. എന്തായാലും താന്‍ വിവാഹിത ആവുമെന്നായിരുന്നു അത്. എന്നാണ് അതെന്ന് മാത്രം ചോദിക്കരുത്.

34 കാരിയായ സുസ്മിത രണ്ട് പെണ്‍കുട്ടികലെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. വിവാഹം ഇത്രയും വയസ്സാവുമ്പോള്‍ തന്നെ നടക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യം കേട്ട് മടുത്തു. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തുമ്പോള്‍ പറയാമെന്ന് പറയാനും സുസ്മിത മറന്നില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam