എനിക്ക് സുഹൃത്തുക്കളില്ല: ഷാരൂഖ്

സുഹൃത്തുക്കള്‍ ഉള്ളത് നല്ലതാണ്. ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയം മനോഹരമാണ്. എന്നാല്‍ എനിക്ക് സുഹൃത്തുക്കളേയില്ല എന്നാണ് ഷാരൂഖ് പറയുന്നത്.
ഈ ഫ്രണ്ട്ഷിപ്പ് ഡേയില്‍ സുഹൃത്തുക്കളെയുണ്ടാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ തന്റെ സുഹൃത്തായ ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ പിന്നീട് അതില്‍പ്പിടിച്ചു തൂങ്ങുന്ന മാധ്യമങ്ങളുടെ രീതി തനിക്ക് അത്ര പിടിയ്ക്കുന്നില്ലെന്നും ഷാരൂഖ് വെളിപ്പെടുത്തി.


Click it and Unblock the Notifications











