»   » ടീംഇന്ത്യയെ ഉണര്‍ത്താന്‍ കത്രീനയുടെ ചുംബനം

ടീംഇന്ത്യയെ ഉണര്‍ത്താന്‍ കത്രീനയുടെ ചുംബനം

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
തുടര്‍ച്ചയായ പരാജയങ്ങള്‍ മൂലം വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ ടീമിനെ രക്ഷിയ്ക്കാന്‍ കത്രീന കൈഫിന് കഴിയുമെന്ന് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍ ഖാന്‍. കത്രീന ഇന്ത്യന്‍ ടീമിലെ ഓരോ അംഗങ്ങളേയും ചുംബിയ്ക്കുമെന്ന് പറയുകയാണെങ്കില്‍ ടീം ഇന്ത്യ പിന്നീട് ഒരിക്കലും പരാജയം രുചിയ്‌ക്കേണ്ടി വരില്ലെന്നാണ് ട്വിറ്ററില്‍ നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനെ പേടിയില്ലേ എന്ന ചോദ്യത്തിന് തോല്‍വിയില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ രക്ഷിയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് താന്‍ കത്രീനയോട് ചുംബിയ്ക്കാനാവശ്യപ്പെട്ടതെന്നും അതിന് സല്ലു എന്തിന് കുപിതനാകണമെന്നാണ് കമാലിന്റെ ചോദ്യം.

മുന്‍പ് ഇന്ത്യന്‍ ടീമിന് വേണ്ടി തുണിയുരിഞ്ഞ പൂനം പാണ്ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലകപ്പെട്ടയാളാണ് കമാല്‍ ഖാന്‍.

English summary

 Kamaal R Khan, the producer-actor, director of Deshdrohi fame, who's known for his bindaas takes on the biggest of the celebs, has now locked horns with the most temperamental Khan of Bollywood- Salman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam