»   » നഗ്നത ആഭാസമല്ല: പൂനം പാണ്ഡെ

നഗ്നത ആഭാസമല്ല: പൂനം പാണ്ഡെ

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
നഗ്നതയില്‍ ആഭാസവും അശ്ലീലവുമില്ല, പറയുന്നത് വേറാരുമല്ല ഇന്ത്യ ജയിച്ചാല്‍ നഗ്നയാവുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച പൂനം പാണ്ഡെയാണ്.

നാമെല്ലാവാരും നഗ്നരായാണ് ജനിയ്ക്കുന്നത്. അവര്‍ തന്നെയാണ്് നഗ്നതയെ ആഭാസകരമായി കാണുന്നത്. എന്നാല്‍ ഞാന്‍ ഇതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. നല്‍കിയ വാഗ്ദാനം പാലിയ്ക്കാന്‍ ഇപ്പോഴും തയാറാണെന്ന് ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ പൂനം ആവര്‍ത്തിച്ചു.

ഇന്ത്യന്‍ ടീം ലോകകപ്പിന് തൊട്ടടുത്തെത്തിയപ്പോള്‍ ടീമംഗങ്ങള്‍ എന്തെങ്കിലുമൊക്കെ നല്‍കണമെന്ന് എനിയ്ക്ക് തോന്നി. അതാണ് നഗ്നയാാവാമെന്ന് പ്രഖ്യാപിച്ചത്. തുണിയഴിക്കാതിരിയ്ക്കാന്‍ ഇന്ത്യ കപ്പ് നേടരുതേയെന്ന് പ്രാര്‍ഥിച്ചയോടെന്ന ചോദ്യത്തിനും മുംബൈ മോഡലിന് ഉത്തരമുണ്ട്. അതൊരിയ്ക്കലും ഉണ്ടായിട്ടില്ല. ഇന്ത്യ കപ്പ് നേടണമെന്ന തന്നെയാണ് താന്‍ പ്രാര്‍ഥിച്ചത്.

പ്രഖ്യാപനം നടത്തിയപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ അവര്‍ സമ്മതിച്ചെന്നും പൂനം വെളിപ്പെടുത്തി.

English summary
There is no vulgarity in nudity, said Poonam Pandey, the model whose offer to go nude before Team India if they won the Cricket World Cup shot the mercury up for the India-Sri Lanka final in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam