സിദ്ധാര്‍ത്ഥിന് ആവേശം പകരാന്‍ ദീപിക

ടീ ഷര്‍ട്ട് ഊരി എറിഞ്ഞ് തന്റെ അത്‍ലറ്റിക് ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥ് മാരത്തോണ്‍ പ്രകടനം അവസാനിപ്പിച്ചത്. മാരത്തോണ്‍ കാണാന്‍ വിജയ് മല്ല്യയും എത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ഓടിയപ്പോള്‍ ദീപികയ്ക്ക് കമ്പനി വിജയ് മല്ല്യ ആയിരുന്നു.
ദീപികയും സിദ്ധാര്‍ത്ഥും ഒരുമിച്ച് ഉള്ള സന്ദര്‍ഭങ്ങള്‍ കൂടി കൂടി വരുകയാണ്. ഇത് എവിടെ എത്തി അവസാനിയ്ക്കും എന്ന് കണ്ട് അറിയേണ്ടി ഇരിയ്ക്കുന്നു. ദീപികയുടെ മുന്‍ സൗഹൃദങ്ങള്‍ പോലെ വഴിയില്‍ മുടങ്ങുമോ? അതോ ലക്ഷ്യം വരെ എത്തുമോ?


Click it and Unblock the Notifications











