മല്ലികയുടെ ഐറ്റം ഡാന്‍സിന് 1.5 കോടി

ഇപ്പോള്‍ മൂന്ന് ഐറ്റം നമ്പറുകള്‍ ചെയ്യുന്നതിന് വേണ്ടി മല്ലിക കരാറൊപ്പിട്ടു കഴിഞ്ഞു. അതിലൊന്ന് ചന്ദ്രകാന്ത് സിംഗ് നിര്‍മ്മിക്കുന്ന 'ബിന്‍ ബുലായെ ഭാരതി' എന്ന ചിത്രമാണ്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെങ്കിലും മല്ലികയുടെ ഐറ്റം നമ്പറിന് നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.
അതിനിടെ അനീസ് ബസ്മിയുടെ ചിത്രത്തില്‍ മല്ലിക ഐറ്റം നമ്പര്‍ ചെയ്യുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നതും ശ്രദ്ധേയമാണ്.
അക്ഷയ് കുമാറും, ബോബി ഡിയോളും ഒരുമിക്കുന്ന ഒരു ഗാനരംഗത്തിലാണ് മല്ലികയുടെ സൂപ്പര്‍ സെക്‌സി ഡാന്‍സ് ഉണ്ടാവുക.


Click it and Unblock the Notifications











