ജയ്പൂരില്‍ സല്‍മാന്‍ ഖാന് കരിങ്കൊടി

ബിഷ്‌ണോയ് സമുദായമാണ് മാരത്തണില്‍ പങ്കെടുക്കാനെത്തിയ സല്‍മാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് .
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഉള്‍പ്പെട്ട സല്‍മാന്‍ മാരത്തണില്‍ പങ്കെടുക്കേണ്ടെന്നാണ് ബിഷ്‌ണോയ് സമുദായക്കാര്‍ പറയുന്നത്.
സല്‍മാന്‍ ഖാനെതിരെ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം സംസ്ഥാന ടൂറിസം മന്ത്രി ബീനാ കാക്ക് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. 11 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.


Click it and Unblock the Notifications











