രാ വണ്ണില്‍ ഹോളിവുഡ് താരം ടോം വു

ഷാങ്ഹായി നെറ്റ്‌സ്, ബാറ്റ്മാന്‍ ബിഗിന്‍സ്, റിവോള്‍വര്‍, ടോംബ് റെയ്ഡര്‍ 2 തുടങ്ങിയ വന്പന്‍ ഹോളിവുഡ് ചിത്രങ്ങളുമായി സഹകരിച്ചയാളാണ് ടോം വു.
രാ വണ്ണിലേക്കുള്ള പുതിയ അതിഥിയുടെ വരവ് ട്വിറ്ററിലൂടെ ഷാരൂഖ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് നിര്‍മ്മിയ്ക്കുന്ന രാ വണ്ണില്‍ സൂപ്പര്‍ ഹീറോ(അതിമാനുഷന്‍)യുടെ കഥയാണ് പറയുന്നത്.


Click it and Unblock the Notifications











