»   » ബിക്കിനിയില്ല; ധൂം 3യില്‍ ക്യാറ്റ് തന്നെ

ബിക്കിനിയില്ല; ധൂം 3യില്‍ ക്യാറ്റ് തന്നെ

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ധൂം 3യില്‍ കത്രീന കൈഫ് ഉണ്ടോ എന്ന ഗോസിപ്പിന് അന്ത്യമായിരിക്കുകയാണ്. ചിത്രത്തിലഭിനയിക്കാന്‍ ക്യാറ്റ് സമ്മതം മൂളിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന് വേണ്ടി ബിക്കിനി ഉടുക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിയ്ക്കാന്‍ നടി തയ്യാറായിട്ടില്ല.

ബിക്കിനിയെ ചൊല്ലി ആദിത്യ ചോപ്രയുമായി ഉടക്കിയ കത്രീന തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ലത്രേ. ധൂമിന് വേണ്ടി ഇഷ ഡിയോളിനേയും ധൂം 2വിന് വേണ്ടി ബിപാഷ ബസുവിനേയും ബിക്കിനിയുടുപ്പിച്ച ചോപ്രയ്ക്ക് പക്ഷേ ക്യാറ്റിനെ തന്റെ വഴിയ്ക്ക് കൊണ്ടു വരാനായില്ല.

ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന കത്രീന ചോപ്രയെ കൊണ്ട് തന്റെ നിലപാട് അംഗീകരിപ്പിയ്ക്കുകയായിരുന്നുവെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. കത്രീന ഇന്ന് വലിയൊരു താരമാണ്. അപ്പോള്‍ തനിയ്ക്ക് ചെയ്യാന്‍ കഴിയില്ലാത്ത ഒരു കാര്യം തുറന്നു പറയാന്‍ അവര്‍ എന്തിന് മടി കാണിയ്ക്കണമെന്നാണത്രേ ക്യാറ്റിന്റെ സുഹൃത്തുക്കളുടെ ചോദ്യം.

English summary
She might have had to wear a bikini in her debut film Boom in 2003. But it seems that Katrina, who is relatively newer in the industry, is taken as seriously as veteran actress Aishwarya Rai Bachchan. Reportedly Katrina, who has signed on to Dhoom 3, managed to get Aditya Chopra to agree to her terms that two of the former leading ladies (Esha Deol and Bipasha Basu) of the YRF franchise had no say in.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam