ദിലീപും വിജയ്‍യുമല്ല സല്‍മാനാണ് കിടിലന്‍

ബോഡിഗാര്‍ഡിന്റെ മലയാളം തമിഴ് പതിപ്പുകള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും എന്നാല്‍ ഹിന്ദി പതിപ്പ് പൂര്‍ണസംതൃപ്തി തരുന്നതായും സിദ്ദിഖ് പറയുന്നു.
ഹിന്ദി പതി്പ്പിന്റെ ഷൂട്ടിങ് തുടങ്ങും മുമ്പെ നന്നായി ഹോംവര്‍ക്ക് ചെയ്തിരുന്നു. സല്‍മാന്റെ പഴയ സിനിമകള്‍ കണ്ട് താരത്തിന്റെ കഥാപാത്രങ്ങളെ സൂക്ഷമമായി നിരീഷിച്ചു. ഹ്യൂമറര്‍ ചെയ്യാന്‍ മറ്റുള്ളവരെക്കാളും മികച്ചത് സല്‍മാനാണെന്ന് ഇതിലൂടെ മനസ്സിലായി. സിദ്ദിഖ് പറയുന്നു.
ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തുന്ന ബോഡിഗാര്‍ഡില്‍ സല്‍മാനും കരീനയുമാണ് പ്രധാനതാരങ്ങള്‍.


Click it and Unblock the Notifications











