നല്ല തിരക്കഥകള്‍ ഉണ്ടാകുന്നത് തെന്നിന്ത്യയില്‍

തെന്നിന്ത്യയിലാണ് നല്ല തിരക്കഥകള്‍ ഉണ്ടാകുന്നതെന്നാണ് കരീന അഭിപ്രായപ്പെട്ടത്. അതുപോലെ തെന്നിന്ത്യയിലേതു പോലെ മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ബോളിവുഡിന് ആവുന്നില്ലെന്നും ഒരു അഭിമുഖത്തിനിടെ കരീന പറഞ്ഞു.
താന്‍ നായികയായ ബോഡിഗാര്‍ഡ് ഇതുവരെയുള്ള കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച് മുന്നേറ്റം തുടരുകയാണെന്ന് കരീന. ഇതില്‍ താന്‍ സന്തുഷ്ടയാണെന്നും ബെബോ പറയുന്നു.


Click it and Unblock the Notifications











