»   » അഭിഷേകും പ്രസവാവധിയില്‍

അഭിഷേകും പ്രസവാവധിയില്‍

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan
ഐശ്വര്യയ്ക്കു പിന്നാലെ അഭിഷേക് ബച്ചനും പ്രസവ ലീവില്‍ പ്രവേശിച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നവംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ധൂം 3 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വയ്ക്കണമെന്ന് അഭിഷേക് യാഷ് ചോപ്രയോടാവശ്യപ്പെട്ടത്രേ.

ഐശ്വര്യ നവംബറില്‍ പ്രസവിക്കുമെന്നതിനാല്‍ തനിയ്ക്ക് കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം ചിലവഴിയ്ക്കാന്‍ കുറച്ച് സമയം വേണമെന്നാണ് അഭിഷേക് ആവശ്യപ്പെട്ടത്. ബച്ചന്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യാഷ് ചോപ്ര അഭിഷേകിന്റെ ആവശ്യം ഒരു മടിയും കൂടാതെ അംഗീകരിച്ചത്രേ.

ചുരുക്കത്തില്‍ അഭിഷേക് പ്രസവ ലീവില്‍ പ്രവേശിച്ചതിനാല്‍ ധൂം 3 കാണാന്‍ പ്രേക്ഷകര്‍ ജനുവരി വരെ കാത്തിരിയ്‌ക്കേണ്ടി വരും.

English summary
Yash Raj Films' ambitious project Dhoom 3 has been postponed. The film was supposed to go on floors in November will now start at least a month later. Reason: Soon-to-turn-daddy Abhishek Bachchan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam