»   » മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ താരസുന്ദരിമാരില്‍ പലരും മോഡലിങ് രംഗത്തു നിന്നും എത്തിയവരാണ്. സിനിമയിലേക്കുള്ള കാല്‍ വെയ്പിന് മോഡലിങ് രംഗം ഒരു നല്ല പ്ലാറ്റ്‌ഫോം ആണെങ്കില്‍ പോലും കഠിന പ്രയത്‌നം കൊണ്ട് മാത്രം വിജയം കൈവരിക്കാന്‍ സാധിക്കുന്ന മേഖലയാണ് മോഡലിങ്.

ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ക്കൊപ്പം റാംപില്‍ കഴിവ് തെളിയിച്ച് വിജയം കൈവരിച്ച ശേഷം ബോളിവുഡിലേക്ക് എത്തിയ ഇവര്‍ മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവത്തിലൂടെ കടന്നുവന്നവരാണ്. സിനിമയെ ഇവര്‍ തേടി പോയതല്ല, ഇവരെ തേടി എത്തിയതാണ്.

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് മോഡലിങിനോട് തനിക്കുള്ള താല്പര്യം ദീപിക തിരിച്ചറിഞ്ഞത്. പിന്നീട് തന്റെ മോഹം സഫലീകരിക്കാനുള്ള യാത്രയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത മോഡലിങ് വേദികളില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താര സുന്ദരിയാണ് കത്രീന. ലാക്മിയുടെ മുഖചിത്രമായി ഇന്ത്യയിലെത്തി. ഫാഷന്‍ ഷോയില്‍ നിന്നാണ് കത്രീനയെ ബോളിവുഡ് സിനിമയിലേക്ക് ക്ഷണിക്കുന്നത്.

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

ലാക്മിയുടെ ഫാഷന്‍ വീക്കില്‍ നിന്നാണ് അനുഷ്‌കയുടെ തുടക്കം. 15 വയസിലാണ് മോഡലിങ് രംഗത്തെത്തുന്നത്. 20ാം വയസില്‍ രബ്‌നെ ബനാ ജോഡി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

രാജ്യത്തെ അറിയപ്പെടുന്ന മോഡലാണ് ലിസ ഹെയ്ഡണ്‍. മോഡലിങ് രംഗത്ത് ലിസയ്ക്ക് പകരമായി ആരും ഇതുവരെ എത്തിയിട്ടില്ല. സപ്പോര്‍ട്ടിങ് ആക്ട്രസ് ആയാണ് തുടക്കം കുറിച്ചത്.

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

1999 ലെ ഫോര്‍ഡ് സൂപ്പര്‍ മോഡല്‍ വിജയിയായിരുന്നു ബിപാഷ. ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത്.

English summary
It's safe to assume that every beauty pageant winner will have a guaranteed entry into Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam