»   »  ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ?

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ആമീര്‍ഖാനെ ചുറ്റിപറ്റി ചില റൂമറുകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി, എന്നാല്‍ റൂമര്‍ മാത്രമായി തള്ളിക്കളയാന്‍ കഴിയാത്ത വിഷയമാണ് ഇത്. ശരിക്കും അമീറിനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ദന്‍ഗാല്‍ എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടാനുള്ള ശ്രമിത്തിനിടയിയിലാണ് ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ആമീറിനുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്.

ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ആമീര്‍ 35 കിലോ ഭാരമാണ് വര്‍ധിപ്പിക്കേണ്ടത്. പെട്ടെന്നു ഭാരം വര്‍ധിപ്പിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മ്മാരുടെ അഭിപ്രായമുണ്ടായിട്ടും ഈ ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് താരം.

55 വയസുള്ള ഗുസ്തിക്കാരന്റെ റോളില്‍ എത്തുന്നതിന് 95 കിലോ ഭാരമാണ് ആമീര്‍ നിലനിര്‍ത്തേണ്ടത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഷൂട്ടിങിനു ശേഷം കൂട്ടിയ 35 കിലോ മൂന്നു മാസത്തിനുള്ളില്‍ കുറച്ച് 27 വയസുള്ള കഥാപാത്രത്തിലേക്ക് പരിവേഷം ചെയ്യണ്ണം. ആമീറിന്റെ ആരോഗ്യത്തെ തകിടം മറിക്കും എന്ന് അറിഞ്ഞിട്ടും എന്ത് വില കൊടുത്തും കഥാപാത്രത്തെ നിലനിര്‍ത്താനാണ് അമീറിന്റെ തീരുമാനം.

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാല്‍ എന്ന പുതിയ ചിത്രത്തിലെ ആമീറിന്റെ പുതിയ ലുക്ക് ഇതാണ്

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ചിത്രത്തിന്റെ ഷൂട്ടിങ് ലെക്കേഷനില്‍ നിന്നും

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാളിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ആമീര്‍

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

വെള്ളത്താടി വെച്ച് 55 വയസുള്ള ഗുസ്തിക്കാരന്റെ റോളിലാണ് എന്‍ട്രി

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാളിനു വേണ്ടി പെട്ടെന്നു ഭാരം കൂട്ടേണ്ടി വന്നത്തില്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നു ആമീര്‍ തന്നെ പറയുകയുണ്ടായി

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാള്‍ ഷൂട്ട് ചെയ്യുന്ന പഞ്ചാബിലെ വീടാണ് ഇത്

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാള്‍ ടീമിനൊപ്പെം ആമീര്‍ ഫോട്ടോ എടുക്കുന്നു.

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ദന്‍ഗാള്‍ ലൊക്കേഷനില്‍ ആമീറും ഭാര്യയും

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

ഷൂട്ടിനിടയില്‍ ഒരു സെല്‍ഫി

ആമീര്‍ഖാനു ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?

പറഞ്ഞു കേട്ടതൊക്കെ റൂമറുകള്‍ മാത്രമാക്കട്ടെ എന്ന് പ്രതീക്ഷിക്കാം. പൂര്‍ണ്ണ ആരോഗ്യത്തോടെ ആമീര്‍ തിരിച്ചു വരട്ടെ

English summary
Aamir Khan Suffering From Respiratory Problems?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam