അഭിഷേകിന്റെയും ഐശ്വര്യയുടെയും മകള്‍ ആരാധ്യയും ആമിറിന്റെ മകന്‍ ആസാദും ഒരേ വേദിയില്‍...വീഡിയോ
ഇരുവരും പഠിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലാണ് കുട്ടികള്‍ നൃത്തമവതരിപ്പിച്ചത്.
ബോളിവുഡ് താരങ്ങളായ അഭിഷേകിന്റെയും ഐശ്വര്യയും മകള്‍ ആരാധ്യയും ആമിറിന്റെയും കിരണ്‍ റാവുവിന്റെയും മകന്‍ ആസാദും ഒരേ വേദിയില്‍ നൃത്തമാടുന്നത് കാണാനെത്തിയവര്‍ ഏറെ.
ഇരുവരും പഠിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലാണ് കുട്ടികള്‍ നൃത്തമവതരിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ രക്ഷിതാക്കള്‍ക്കു പുറമേ സ്‌കൂള്‍ ചെയര്‍ പേഴ്‌സണ്‍ നിത അംബാനിയുള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്.

പരിപാടിയ്ക്കു ശേഷം നിത അംബാനി സ്റ്റേജിലെത്തി കുട്ടികളെ അഭിനനന്ദിച്ചു. ബച്ചന്‍സ് ഫാന്‍സ് അസോസിയേഷനാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്തതു മുതല്‍ നിരവധി ട്വീറ്റുകളും ലൈക്കുകളുമാണിതിനു ലഭിക്കുന്നത്.
Aaradhya's annual day performance was so cute! She's certainly got the moves haha! pic.twitter.com/qq4feoQj0P
— Bewitching Bachchans (@TasnimaKTastic) January 7, 2017
More from Filmibeat
abhishek daughter school bollywood twitter dance ബോളിവുഡ് മകള്‍ സ്‌കൂള്‍ അഭിഷേക് ബച്ചന് ഐശ്വര്യ റായ്


Click it and Unblock the Notifications











