»   » ആരാധകര്‍ കാത്തിരിക്കുന്ന പ്രണയ ജോഡികള്‍, ഒകെ ജാനുവിലൂടെ ഇവര്‍ വീണ്ടും

ആരാധകര്‍ കാത്തിരിക്കുന്ന പ്രണയ ജോഡികള്‍, ഒകെ ജാനുവിലൂടെ ഇവര്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam

2013ല്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയ ചിത്രമായിരുന്നു ആഷികി 2. ആദിത്യ റോയ് കപൂറും ശ്രദ്ധാ കപൂറും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ഈ പ്രണയ ചിത്രം സംവിധാനം ചെയ്തത് മോഹിത് സൂരിയായായിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ഒകെ കണ്‍മണിയുടെ ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

aduthyakapoor-shradha

ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒകെ ജാനു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2013ലെ ആഷിക് 2ന്റെ വിജയ ശേഷം ആദിത്യ റോയ് കപൂറും ആദിത്യ റോയ് കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

English summary
Aditya Roy Kapoor to team up with Shraddha Kapoor for Hindi remake of 'OK Kanmani'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam