»   »  എ ദില്‍ ഹെ മുഷ്‌ക്കിലിന്റെ മൂന്നു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

എ ദില്‍ ഹെ മുഷ്‌ക്കിലിന്റെ മൂന്നു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ജോഹര്‍ ചിത്രം എ ദില്‍ ഹെ മുഷ്‌ക്കില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് തിയറ്ററുകളിലെത്തിയതെങ്കിലും നിറഞ്ഞോടുകയാണ്. 34 കോടിയാണ് ചിത്രത്തിന്റെ മൂന്നു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍. ഞായറാഴ്ച്ചമാത്രം 8.50 കോടി രൂപയാണ് ചിത്രം നേടിയത്.

പക്ഷേ വെളളിയാഴ്ച്ച് 13 കോടിയും ശനിയാഴ്ച്ച 12.50 കോടിയും ചിത്രം നേടിയിരുന്നു. ദീപാവലി ആഘോഷതിരക്കുകള്‍ കാരണമാണ് ഞായറാഴ്ച്ച പ്രേക്ഷകര്‍ കുറയാന്‍ കാരണമെന്നാണ് കരുതുന്നത്. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയ ഐശ്വര്യറായും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നതിനാല്‍ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ ചിത്രം വിവാദത്തിലായിരുന്നു.

Read more: വിവാഹം കഴിഞ്ഞെന്ന് തായ്‌ലന്റ് ബീച്ചില്‍ നിന്നും ബോളിവുഡ് നടി!

aedil-31-

തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് കത്തിവെച്ചതിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യയുടെ പ്രകടനത്തില്‍ ബച്ചന്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുമുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നതെങ്കിലും ബച്ചന്‍ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു

English summary
Karan Johar's romantic drama 'Ae Dil Hai Mushkil' starring Ranbir Kapoor, Anushka Sharma, Aishwarya Rai Bachchan and Fawad Khan in lead roles, faced a minor drop in collections on Day 3.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam