»   » പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

Posted By:
Subscribe to Filmibeat Malayalam

9ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഐശ്വര്യ റായ് ആദ്യമായി പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ആമീര്‍ ഖാന്‍ ഒപ്പം ഒരു പെപ്‌സിയുടെ പരസ്യത്തിലും ഐശ്വര്യ അഭിനയിച്ചു.

പിന്നീട് ടൈറ്റാന്‍ വാച്ചസ്, ലോങ്ങിനെസ് വാച്ചസ്, എല്‍ ഒറിയല്‍, കൊക്ക കോള, ലാക്മ കോസ്‌മെറ്റിക്‌സ്, കാസിയോ പേജര്‍, ലക്‌സ് തുടങ്ങിയ പരസ്യങ്ങളിലൊക്കെ ഐശ്വര്യ റായ് അഭിനയിച്ചു. ഐശ്വര്യ റായി പരസ്യ ചിത്രത്തിന് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ട് കാണൂ..

പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

ലോങിനെസ് ബ്രാന്റിന് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്.

പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

ലോങിനെസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുകെയും, പിന്നീട് അംബാസിഡറാവുകെയും ചെയ്തു.

പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

പരസ്യ ചിത്രങ്ങളിലൂടെ ഐശ്വര്യ റായിയ്ക്ക് ഒട്ടേറെ അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

പരസ്യ ചിത്രങ്ങളിലെ ഐശ്വര്യ, ഫോട്ടോ ഷൂട്ട് കാണൂ

കരണ്‍ ജോഹറിനൊപ്പമുള്ള പുതിയ ചിത്രത്തിന് വേണ്ടി ലണ്ടനില്‍ നിന്ന് ഐശ്വര്യയുടെ ഫോട്ടോഷൂട്ട്.

English summary
Aishwarya Rai Bachchan has been representing the Longines brand for years now! This is not the only international brand the actress associates her name with.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X