»   » ഐശ്വര്യ റായ് വയസിയായോ? ഇന്ത്യാ ഗേറ്റില്‍ വന്നിറങ്ങിയ ഐശ്വര്യയെ കണ്ട് ആരാധകര്‍ ഞെട്ടി

ഐശ്വര്യ റായ് വയസിയായോ? ഇന്ത്യാ ഗേറ്റില്‍ വന്നിറങ്ങിയ ഐശ്വര്യയെ കണ്ട് ആരാധകര്‍ ഞെട്ടി

Posted By: Sanviya
Subscribe to Filmibeat Malayalam

ഐശ്വര്യ റായ്ക്ക് ഇത്രയും പ്രായമായോ, ആരാധകരുടെ സംശയമായിരുന്നു ഇത്. ഇന്ത്യാ ഗേറ്റില്‍ വന്നിറങ്ങിയ ഐശ്വര്യയെ കണ്ട് ആരാധകര്‍ ഒന്ന് നോക്കി, പിന്നീട് തെറ്റി പോയി എന്ന് തോന്നിയിട്ടാവണം ഒന്നു കൂടി നോക്കി. ആള് മാറിയതല്ല. മുന്‍ ലോക സുന്ദരി ഐശ്വര്യ റായി തന്നെ.

aishwarya-rai

ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന സരബ്ജിത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഐശ്വര്യ റായ് യുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍. പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ സരബ്ജീത്സിംഗിനെ കുറിച്ചുള്ളതാണ് ചിത്രം.

aiswaryarai-01

ചിത്രത്തില്‍ സരബ്ജിതിന്റെ വേഷം അവതരിപ്പിക്കുന്നത് റണ്‍ദീപ് ഹൂഡയാണ്. ചിത്രത്തിന് വേണ്ടി 15 കിലോ ഭാരമാണ് റണ്‍ദീപ് കുറച്ചത്. മേയ് 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Aishwarya Rai in Sarabjit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam