»   » കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ മൂവിയുമായി വീണ്ടും അജയ് ദേവ്ഗണ്‍, 'ശിവൈ'യുടെ ട്രെയിലര്‍ കാണൂ..

കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ മൂവിയുമായി വീണ്ടും അജയ് ദേവ്ഗണ്‍, 'ശിവൈ'യുടെ ട്രെയിലര്‍ കാണൂ..

By: ഭദ്ര
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ബോളിവുഡിനെ കാത്തിരിക്കുന്നത് കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്.

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!

ശിവൈ എന്നാണ് അജയ് യുടെ പുതിയ ചിത്രത്തിന്റെ പേര്. സംവിധാനം മാത്രമല്ല നിര്‍മാണവും നായകവേഷം ചെയ്യുന്നതും അജയ് തന്നെയാണ്.

 ajay-08

നാലു മിനിട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലറില്‍ ആക്ഷന്‍, കാര്‍ ചേയ്‌സ്, ഫൈറ്റ്, പ്രണയം എന്നിങ്ങനെ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലര്‍ ചിത്രീകരിച്ചിരിക്കുന്നത്. 

കരീനയെ ഒഴിവാക്കി, ചിത്രത്തില്‍ പ്രിയങ്ക മതിയെന്ന് അജയ് ദേവ്ഗണ്‍

ചിത്രത്തിന്റെ പ്രേക്ഷകരില്‍ ആവേശം ജനിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിൽ എത്തും. നാല് മിനിട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലര്‍ കാണൂ...

English summary
Ajay Devgn’s new movie Shivaay trailer out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam