»   » ട്വിങ്കിള്‍ ഖന്നയ്ക്കു മുന്‍പ് താന്‍ വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ കുറിച്ച് നടന്‍ അക്ഷയ് കുമാര്‍

ട്വിങ്കിള്‍ ഖന്നയ്ക്കു മുന്‍പ് താന്‍ വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ കുറിച്ച് നടന്‍ അക്ഷയ് കുമാര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

മുംബൈയില്‍ ഒരു മറാത്തി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ട്വിങ്കിള്‍ ഖന്നയ്ക്കു മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാരെന്നായിരുന്നു അക്ഷയ് കുമാര്‍  വെളിപ്പെടുത്തിയ കാര്യം.

പക്ഷേ അത് അക്ഷയ് ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നെന്നുമാത്രം. മറാത്തി അധ്യാപികയോട് തനിക്ക് കലശലായ പ്രേമമായിരുന്നെന്ന് അക്ഷയ് പറയുന്നു. അക്കാര്യം താന്‍ അധ്യാപികയോടു വെളിപ്പെടുത്തുകയും ചെയ്തു.

Read more: സംവിധായകന്‍ സ്വന്തം വീടു വിറ്റ് നിര്‍മ്മിച്ച മണ്ട്രോ തുരുത്ത് തിയറ്ററുകളിലെത്തുന്നു!

akshay-kumar-wanted-to-marry-his-school-teacher-while-in-6th-grade-28-1475

കോപാകുലയായ അധ്യാപിക രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും തന്നെ ശിക്ഷിക്കുകയുമായിരുന്നെന്ന് നടന്‍ പറയുന്നു. ട്വിങ്കിള്‍ ഖന്നയുടെ അമ്മ ഡിംപിള്‍ കപാഡിയയും ചടങ്ങിനെത്തിയിരുന്നു.

English summary
Akshay Kumar has had a fantastic time during his school days and this one particular incident which he revealed during a trailer launch of a Marathi film in Mumbai has been there on his mind his whole life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam