»   » സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍

സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

അമിതാ ബച്ചന്‍, ജയാബച്ചന്‍,രേഖ എന്നിവര്‍ ഒരുമിച്ച് അഭിയിച്ച ചിത്രമായിരുന്നു 1981 ല്‍ പുറത്തിറങ്ങിയ സില്‍സില. ചിത്രത്തിന്റെ 34ാം വര്‍ഷികത്തില്‍ സില്‍സിലെയെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ബച്ചന്‍.

അമിതാബ് ബച്ചന്‍ തന്റെ ഫേസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് സില്‍സിവയിലെ ഓര്‍മ്മകള്‍ പങ്ക് വച്ചത്.

സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍

1984 ലാണ് സില്‍സില എന്ന ചിത്രം പുറത്തിറങ്ങുന്നത്. യാഷ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. അമിതാബ് ബച്ചന്‍,ജയബച്ചന്‍, രേഖ എന്നിവര്‍ക്ക് പുറമേ സഞ്ജീവ് കുമാര്‍, ഷാഷി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍


ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ബച്ചന്‍ തന്റെ സില്‍സില സ്മരണകള്‍ പങ്ക് വെച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലൂടെയും ചിത്രത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകെയും ചെയ്തു. കൂടാതെ തന്റെ ഔദ്യോഗിക ബ്ലോഗില്‍ സില്‍സിലയെ കുറിച്ച് കുറിക്കുകെയും ചെയ്തു.

സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍

ഒരു ഹിന്ദി റൊമാന്റിക് ഡ്രാമ ചിത്രമാണ് സില്‍സില. ചിത്രം പറയുന്നത് ത്രികോണ പ്രണയ ബന്ധത്തിന്റെയും വിവാഹേതര ബന്ധത്തിന്റെ യാഥാര്‍ത്ഥ്യത്തെ പറയുന്ന ചിത്രമാണ് സില്‍സില. അമിതാബ് ബച്ചന്‍, ജയ, രേഖ എന്നിവരുടെ പ്രണയം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സില്‍സിലയുടെ ഓര്‍മ്മകള്‍ കുറിച്ചുക്കൊണ്ട് ബച്ചന്‍

അമിതാബ് ബച്ചന്റെയും രേഖയുടേയും പ്രണയം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു, സില്‍സില പുറത്തിറങ്ങുന്നത്. സില്‍സില തന്നെയായിരുന്നു ബച്ചനും രേഖയും അവസാനം അഭിനയിച്ച ചിത്രം. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ധനുഷ് നായകനായ ഷമിതാബ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

English summary
Silsila is a 1981 Hindi romantic drama film directed by Yash Chopra
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam