»   » വെള്ളിത്തിരയിലെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ബിഗ് ബി എത്തി

വെള്ളിത്തിരയിലെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ബിഗ് ബി എത്തി

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ ഒരുപാട് താരങ്ങളുടെ അമ്മവേഷം കൈകാര്യം ചെയ്തിരുന്ന സുലോചന ലത്കറന്റെ 86ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ബിഗ് ബി എത്തി.

ബോളിവുഡില്‍ പ്രമുഖരായ നടന്മാരായ മനോജ് കുമാര്‍, ദേവാനന്ദ്, മെഹമ്മൂദ് എന്നിവരുടെ അമ്മവേഷം കൈകാര്യം ചെയ്തിരുന്നത് സുലോചന ലത്കറാണ്.

0-bigb.jpg -

നിരവധി സിനിമകളില്‍ തന്റെ അമ്മവേഷം കൈകാര്യം ചെയ്ത സുലോചനാ ജിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. സുലോചനയുമൊത്തുള്ള് ചിത്രങ്ങള്‍ അമിതാ ബച്ചന്‍ തന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ട്വിറ്ററില്‍ ബിഗ് ബി കുറിച്ചത് നിരവധി പ്രമുഖനടന്മാരുടെ അമ്മവേഷം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ സുലോചനാ ജിയുടെ വീട്ടില്‍ ജന്മദിനാശംസ നേരാനായി പോയി എന്നാണ്

English summary
Megastar Amitabh Bachchan visited yesteryear actress Sulochana Latkar's home here to celebrate her 86th birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam