»   »  സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് അകത്തു കയറി, പിന്നെ ഒരു കൈ വീശൽ, ബച്ചനെ കാണാൻ കുട്ടിയുടെ സാഹസം

സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് അകത്തു കയറി, പിന്നെ ഒരു കൈ വീശൽ, ബച്ചനെ കാണാൻ കുട്ടിയുടെ സാഹസം

Written By:
Subscribe to Filmibeat Malayalam

ഇന്ത്യൻ സിനിമയിലെ കിരീടംവെച്ച രാജാവാണ് അമിതാഭ് ബച്ചൻ. എന്നും സിനിമ പ്രേമികൾക്ക് അദ്ദേഹം ഒരു അവേശമാണ്. ഒരു രാജാവിന് നൽകുന്ന ബഹുമാനമാണ് അദ്ദേഹത്തിനന് ആരാധകർ നല്കുന്നത്.

amithab bachan

മരണത്തിനു ശേഷം സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയിട്ടില്ല! അന്നും ഇന്നും കൂടെ നിന്നത് ആ മനുഷ്യൻ മാത്രം!

ബച്ചന്റെ ഫാൻസ് ലിസ്റ്റിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്. എത്ര തിരക്കുകൾ വന്നാലും മാസത്തിലോ, ആഴ്ചയിലോ തന്റെ ആരാധകർക്കായി ഒരുദിവസം മാറ്റിവെയ്ക്കാറുണ്ട്. അന്നേ ദിവസം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിനെ കാണാൻ എത്തുന്നത്.

പരോളിനു പിന്നാലെ അബ്രഹാമിന്റെ സന്തതികളും!റിലീസ് തിയതി പുറത്ത്! ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കഴിഞ്ഞ ആഴ്ച അദ്ദേഹം തന്റെ ആരാധകര കാണാൻ എത്തിയിരുന്നു. ഞായറാഴ്ചയാണ് ബച്ചൻ ആരാധകരെ കാണാൻ എത്തിയത്. പതിവുപോലെ ഗേറ്റു തുറന്ന് ബച്ചൻ തന്റെ ആരാധകരെ കൈവീശി കാണിച്ചു . കൂട്ടൽ ഒരു ചെറിയ മിടുക്കി സെക്യൂരിറ്റിയുടെ കൈവെട്ടിച്ച് ബിഗ്ബീയെ കാണാൻ അകത്ത് പ്രവേശിച്ചു. ആ കൊച്ചു മിടുക്കിയ്ക്ക് ഒരേ ഒരു ആഗ്രഹമേയുളളു. ബച്ചന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം. ഫോട്ടേയും എടുത്ത ശേഷമാണ് കൊച്ചു മിടുക്കി സ്ഥലം വിട്ടത്. ഈ രസകരമായ സംഭവം ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്

English summary
Amitabh Bachchan shares pic of young fan who braved crowds and snuck inside his house

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam