മകനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് എമി ജാക്‌സണ്‍! മകനാണ് തന്റെ പ്രകാശമെന്ന് നടി

അടുത്ത കാലത്തായി താരസുന്ദരിമാര്‍ തങ്ങളുടെ ഗര്‍ഭകാലം ആഘോഷമാക്കി മാറ്റുന്ന വാര്‍ത്തകള്‍ നിരന്തരം വന്നിരിക്കുകയാണ്. അക്കൂട്ടത്തില്‍ ബോളിവുഡ് സുന്ദരിമാര്‍ എമി ജാക്‌സണമുണ്ടായിരുന്നു. കാമുകനുമായിട്ടുള്ള വാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നടി പുറത്ത് വിടുന്നത്. ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് എമി ജാക്‌സണ് ഒരു ആണ്‍കുഞ്ഞ് പിറന്നു.

amy-photo

മകനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതത്തിന്റെ പ്രകാശം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. മൂന്ന് മാസം പ്രായമുള്ള ആന്‍ഡ്രിയാസിന്റെ നിരവധി ഫോട്ടോസ് ഇതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

ജോര്‍ജ് പനായോട്ട് ആണ് എമി ജാക്‌സന്റെ പങ്കാളി. 2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് ഞാന്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ അമ്മയാവുമെന്ന കാര്യം എമി വെളിപ്പെടുത്തിയത്. നിലവില്‍ ലണ്ടനില്‍ സെറ്റിലായിരിക്കുകയാണ് താരകുടുംബം.

View this post on Instagram

Light of my life ❤️

A post shared by Amy Jackson (@iamamyjackson) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X