»   » വിരാട് കോലിയ്ക്ക് കാമുകി അനുഷ്‌ക്ക ശര്‍മ്മ നല്‍കിയ പിറന്നാള്‍ സമ്മാനം!

വിരാട് കോലിയ്ക്ക് കാമുകി അനുഷ്‌ക്ക ശര്‍മ്മ നല്‍കിയ പിറന്നാള്‍ സമ്മാനം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം വിരാട് കോലിയ്ക്ക് പിറന്നാള്‍ ദിനത്തില്‍ കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക്ക ശര്‍മ്മ നല്‍കിയത് സര്‍പ്രൈസ് ഗിഫ്റ്റ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് രാജ്കോട്ടിലെത്തിയ കോലി ടീമിനും വീട്ടുകാര്‍ക്കുമൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്.

വീട്ടുകാര്‍ക്കൊപ്പമുള്ള പിറന്നാളാഘോഷം കഴിഞ്ഞാണ് താരം  രാജ്കോട്ടിലെ ഹോട്ടലിലെത്തിയത് . പരിശീലകന്‍ അനില്‍ കുംബ്ലെ തുടങ്ങി ഉമേഷ് യാദവ്, രവി ചന്ദര്‍, അശ്വിന്‍, രഹാനെ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു എല്ലാവരും കോലിയ്ക്ക് ആശംസകള്‍ നേരുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

Read more: സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഭാഗ്യ ദേവത ഈ പ്രശസ്ത നടിയാണത്രേ...

virat-kohli-wit

ഒന്‍പതാം നമ്പര്‍ ജഴ്‌സിയുടെ രൂപത്തിലുള്ള നീല കേക്കായിരുന്നു വീട്ടുകാര്‍  ഒരുക്കിയിരുന്നത്. കാമുകി അനുഷ്‌ക ശര്‍മ്മയുടെ പിറന്നാള്‍ സമ്മാനമായിരുന്നു ഇതില്‍ സ്‌പെഷ്യല്‍. റോസാപൂക്കളും ബലൂണുകളുമായാണ് അനുഷ്‌ക ഹോട്ടലില്‍ കോലിയ്ക്ക് ആശംസകള്‍ നേരാനെത്തിയത്.

English summary
Virat Kohli celebrated his 28th birthday with Anushka Sharma in Rajkot,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam