»   » ഷാറൂഖാനൊപ്പമുള്ള അഭിനയത്തെ കുറിച്ച് നടി അനുഷ്‌ക ശര്‍മ്മ

ഷാറൂഖാനൊപ്പമുള്ള അഭിനയത്തെ കുറിച്ച് നടി അനുഷ്‌ക ശര്‍മ്മ

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിങ് ഖാന്‍ ഷാറൂഖാനെ കുറിച്ച് ബോളിവുഡ് താരങ്ങളുള്‍പ്പെടെയുളളവര്‍ക്ക് പൊതുവില്‍ നല്ല അഭിപ്രായമാണ് നടന്റെ കൂടെ പ്രവര്‍ത്തിക്കുകയെന്നാല്‍ അത് നല്ല ഒരനുഭവമാവുമെനനാണ് ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പറായാറ്.നടി അനുഷ്‌ക ശര്‍യ്ക്കും മറിച്ചൊരഭിപ്രായമില്ല. ഷാറൂഖിനൊപ്പമുള്ള ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് അനുഷ്‌ക്ക.

ഷാറൂഖിനൊപ്പമുളള അനുഷയുടെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിനു മുന്‍പ് ജബ് തക് ഹെ ജാന്‍, റബ് നെ ബനാദെ ജോടി എന്നീ ചിത്രങ്ങളില്‍ ഇരുവരുമായിരുന്നു മുഖ്യ വേഷത്തിലെത്തിയത്.

Read more: ആലിയ ഷാറൂഖ് ചിത്രം ഡിയര്‍ സിന്ദഗി ആദ്യ ദിവസം തന്നെ 10 കോടി വരെ നേടുമെന്ന് ബോക്സോഫീസ് പ്രവചനം

anushka-24-1

രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഷാറൂഖിനൊപ്പമുള്ള പ്രവര്‍ത്തനത്തെ അനുഷ്‌ക 'അമേസിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്.ദി റിങിന്റെ ചിത്രീകരണത്തിനായി മാസങ്ങളോളം തങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നെന്നും കളിചിരി തമാശകള്‍ നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നുമാണ് അനുഷ്‌ക പറയുന്നത്.

English summary
Anushka Sharma is working for the third time with Shahrukh Khan in The Ring. The actress says that it's always amazing to work with Shahrukh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam