»   » ആരാധന ശല്യമാവുന്നുവെന്ന് അനുഷ്‌ക്ക ശര്‍മ

ആരാധന ശല്യമാവുന്നുവെന്ന് അനുഷ്‌ക്ക ശര്‍മ

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ട്വിറ്ററില്‍ വല്ലാതെ ശല്യം ചെയ്യുന്നതായി നടി അനുഷ്‌ക്ക ശര്‍മ. . മാന്യമായി ട്വീറ്റ് ചെയ്തില്ലെങ്കില്‍ ബ്ലോക്ക് ചെയ്യുമെന്നാണ് അനുഷ്‌ക പറഞ്ഞിരിക്കുന്നത്.

ആരാധകരുടെ ട്വീറ്റുകള്‍ അസംബന്ധം നിറഞ്ഞതാണെന്നാണ് അനുഷ്‌കയുടെ പരാതി. അതുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ട് അല്‍പം പോസിറ്റീവ് ആക്കുകയാണെന്നാണ് താരം പറയുന്നത്.

anushkasharma.jpg -Properties

ഇനിമുതല്‍ മണ്ടത്തങ്ങള്‍ ഒന്നും അനുഷ്‌ക്കയുടെ ട്വിറ്റര്‍ പേജില്‍ കയറി പോസ്റ്റ് ചെയ്യാന്‍ പറ്റില്ല.അതായത് തന്റെ ഫോളോവേഴ്‌സിനോട് ക്ഷമിക്കാനുള്ള മൂഡിലല്ല താരം എന്നര്‍ത്ഥം.

എന്നാല്‍ അനുഷ്‌ക്കയുടെ ഈ തീരുമാനത്തെ പരമാര്‍ശിച്ച് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Actress Anushka Sharma said that she will 'block' people who write 'nonsense' on the microblogging site Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam