»   » അര്‍പിത ഖാന്റെ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍ ലണ്ടനില്‍ വെച്ച്, ഫോട്ടോസ് കാണൂ..

അര്‍പിത ഖാന്റെ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍ ലണ്ടനില്‍ വെച്ച്, ഫോട്ടോസ് കാണൂ..

Posted By: ഭദ്ര
Subscribe to Filmibeat Malayalam


ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ 27ാം ബെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ലണ്ടനില്‍ വെച്ചായിരുന്നു. ആയുഷ് ശര്‍മ്മയുടെ മകന്‍ അഹിലും അടുത്ത സുഹൃത്തുക്കളുമാണ് ലണ്ടനിലെ ആഘോഷത്തില്‍ പങ്കെടുത്തത്.

ബെര്‍ത്ത് ഡേ ആഘോഷത്തിന്റെ ഫോട്ടോസ് കാണൂ..

untitled
untitled

സുഹൃത്തുക്കളുമായുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലാണ് അര്‍പിത പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ആശംസകര്‍ അറിയിച്ചിട്ടുണ്ട്. 

untitled

ബോളിവുഡ് താരങ്ങളായ പ്രയിങ്ക ചോപ്ര, റിതീഷ് ദേശ്മുഖ്, ഹുമ ഖുറേഷി എന്നിവരും ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു..

untitled
English summary
Salman Khan's sister, Arpita Khan celebrated her 27th birthday on August 1, 2016 and threw a grand party for all her friends in London.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam