»   » കത്രീനയുടെ ഹോട്ട് റൊമാന്റിക് ത്രില്ലര്‍ ചിത്രം ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

കത്രീനയുടെ ഹോട്ട് റൊമാന്റിക് ത്രില്ലര്‍ ചിത്രം ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

കത്രീന കൈഫും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അഭിനയിച്ച റൊമാന്റിക് കോമഡി ചിത്രം ബാര്‍ ബാര്‍ ദേഖോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റ് മുതല്‍ ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുകയാണ് കത്രീനയുടെ ഹോട്ട് ലുക്കുകള്‍.

രണ്ടു പേരുടെയും ചെറുപ്പകാലത്തിലാണ് ചിത്രം തുടങ്ങുന്നത്. കത്രീനയുടെ വ്യത്യസ്ത ലുക്കുകളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. പ്രണയത്തെയും യാത്രയെയും ജീവിതത്തിലെ വൈകാരിക പ്രശ്‌നങ്ങളെയും ചിത്രീകരിച്ചിട്ടുണ്ട്. ട്രെയിലര്‍ കാണൂ..

നിത്യാ മേഹ്‌റയുടെ ആദ്യഹിന്ദി ചിത്രം


ലൈഫ് ഓഫ് പൈ, റലക്റ്റന്‍സ് ഫണ്ടമെന്റലിസ്റ്റ് എന്നീ ചിത്രങ്ങളുടെ സഹസംവിധായിക ആയിരുന്ന നിത്യാ മേഹ്‌റയുടെ ആദ്യഹിന്ദി ചിത്രമാണ് ബാര്‍ ബാര്‍ ദേഖോ.

ചിത്രത്തിന്റെ സംഗീത സംവിധാനം


അമാല്‍ മാലിക് ഉള്‍പ്പെടെ അഞ്ച് സംഗീത സംവിധായകരാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിങ്

സെപ്റ്റംബര്‍ 9 നാണ് ചിത്രത്തിന്റെ റിലീസിങ്

ട്രെയിലര്‍ കാണൂ

കത്രീനയുടെ ഹോട്ട് റൊമാന്റിക് ത്രില്ലര്‍ ചിത്രം ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
Baar Baar Dekho trailer gets these five things right -- Katrina in a bikini, Sidharth Malhotra's equation of life and Katrina Kaif and Sidharth Malhotra's different looks. And yes, there is a big wedding happening in the trailer too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam