»   » ബജ്രംഗി ഭായിജാനിലെ ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ? കാണൂ

ബജ്രംഗി ഭായിജാനിലെ ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ? കാണൂ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒരു കാലത്ത് പ്രിയപ്പെട്ട കുട്ടിത്താരങ്ങളായിരുന്നല്ലോ ശാലിനിയും ശ്യാമിലയും. അതിന് ശേഷം ഒട്ടേറെ ബാലതാരങ്ങള്‍ എത്തിയെങ്കിലും ഈ രണ്ട് താരങ്ങളോടും മലയാളിയ്ക്ക് ഉണ്ടായിരുന്ന അടുപ്പം ന്യൂജെന്‍ ബാലതാരങ്ങളോട് ഉണ്ടോ എന്ന് സംശയം. എന്നാല്‍ ബോളിവുഡില്‍ ഇതല്ല അവസ്ഥ. ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തിലൂടെ മുന്നിയായി പ്രേക്ഷകരുടെ മനം കവര്‍ന്നിരിയ്ക്കുകയാണ് ഹര്‍ഷാലി മല്‍ഹോത്ര എന്ന കൊച്ചു സുന്ദരി

കത്രീന കൈഫിന്റെ കടുത്ത ആരാധികയായി ഹര്‍ഷാലി താരത്തിനൊപ്പം ചിത്രത്തിന്റെ സെറ്റില്‍ വച്ചെടുത്ത ചില ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ബജ്രംഗി ഭായിജാന്റെ സെറ്റില്‍ കത്രീന എത്തിയിരുന്നു. കത്രീനയുടെ കുട്ടിക്കാലത്തെ രൂപവുമായി ഹര്‍ഷാലിയ്ക്ക് ഏറെ സാമ്യമുണ്ട്. ഈ സാമ്യം കണ്ടിട്ടാവണം. ഒരു ചിത്രത്തില്‍ കത്രീനയുടെ കുട്ടിക്കാലം അവതരിപ്പിയ്ക്കാന്‍ ഹര്‍ഷാലിയെ ക്ഷണിച്ചു. എന്നാല്‍ അത്തരം വേഷങ്ങളില്‍ മകള്‍ അഭിനയിക്കുന്നതിനോട് താത്പര്യമില്ലെന്ന് ഹര്‍ഷാലിയുടെ അമ്മ പറയുന്നു...

ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ?

ബജ്രംഗി ഭായ്ജാന്റെ സെറ്റില്‍ കത്രീനയെത്തിയപ്പോള്‍ ഹര്‍ഷാലിയ്‌ക്കൊപ്പം എടുത്ത ചിത്രം

ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ?

കത്രീനയുടെ കുട്ടിക്കാല ചിത്രമാണ് ഒന്ന് . ഹര്‍ഷാലിയുടെ ചിത്രം നോക്കൂ കത്രീനയെക്കാള്‍ സുന്ദരിയല്ലേ

ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ?

കത്രീനയുടെ കുട്ടിക്കാലം അവതരിപ്പിയ്ക്കാന്‍ ഹര്‍ഷാലിയെ ക്ഷണിച്ചെങ്കിലും മാതാവ് ക്ഷണം നിരസിച്ചു

ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ?

വളരെ ക്യൂട്ടായ ഹര്‍ഷാലി

ഹര്‍ഷാലി വളരുന്പോള്‍ കത്രീനയുടെ ഛായയാകുമോ?

ബജ്രംഗി ഭായ്ജാനിലെ കേന്ദ്ര കഥാപാത്രമായ മുന്നിയെയാണ് ഹര്‍ഷാലി അവതരിപ്പിച്ചത്‌

English summary
Bajrangi Bhaijaan: See Katrina Kaif’s Adorable Picture With Harshaali Malhotra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam