»   » ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍ റിലീസ് ചെയ്ത ദിവസം തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി ഹര്‍ഷാലി മല്‍ഹോത്ര തുടങ്ങിയവരാണ് മറ്റ്മ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം പ്രദര്‍ശനെത്തി രണ്ട് ദിവസം കൊണ്ട് ഇന്ത്യയിലും പുറത്തുമായി നേടിയ കളക്ഷന്‍ 110 കോടിയാണ്.

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു

സല്‍മാന്‍ ഖാന്‍ ചിത്രത്തിന് വേണ്ടി എത്രമാത്രം കഠിന പ്രയത്‌നം ചെയ്തുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. തീര്‍ച്ചയായും ബജ്രംഗി ഭായിജാന്‍ സല്ലുവിന്റെ മികച്ച സിനിമകളില്‍ ഒന്നാണ്.

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു


ഇത്രയും മനോഹരമായ ഒരു സിനിമ! ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിശിഷ്ടമായ സിനിമ എന്നതാണ് ബജ്രംഗി ഭായിജാന്‍. സല്‍മാന്റെ സിനിമകളിലെ ഏറ്റവും മികച്ച സിനിമ തന്നെയാണ് ബജ്രംഗി ഭായിജാന്‍.

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു

ഹൃദയ സ്പര്‍ശിയായ ഒരു കഥയാണ് ബജ്രംഗി ഭായിജാന്‍ പറയുന്നത്. എന്നാല്‍ ചിത്രം നല്ലൊരു എന്റര്‍ടെയിനറുമായ ഈ ചിത്രം കാണാതിരിക്കരുത്.

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു


ബജ്രംഗി ഭായിജാന്‍ ഒരു അസാധാരണമായ ചിത്രമാണ്. വളരെ മനോഹരമായ രീതിയിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കൂടാതെ സല്‍മാന്‍ ഖാന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ബജ്രംഗി ഭായിജാന്‍.

ബജ്രംഗി ഭായിജാന്‍; ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു

ശരിക്കും ചിത്രം കണ്ടിറങ്ങിയപ്പോഴേക്കും കണ്ണ് നീര് തീര്‍ന്ന് പോയി എന്ന് തോന്നി പോയി. ചിത്രത്തില്‍ സല്‍മാന്റെ വൈകാരികമായ ആ യാത്ര ശരിക്കും കരഞ്ഞു പോയി. അതിഗംഭീരമായ അഭിനയമായിരുന്നു സല്‍മാന്‍ ഖാന്റേത്.

English summary
Salman Khan's Bajrangi Bhaijaan got really good response on the opening day at the Indian Box Office and the shows have been booked houseful over the weekend as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam