»   » ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഓകെ കണ്‍മണി എന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനേതാവിന് നേടിക്കൊടുത്ത പ്രശംസ ചെറുതൊന്നുമല്ല. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള പലരും ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ചും ഓകെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ചും മികച്ച അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഓകെ കണ്‍മണി എന്ന ചിത്രം കണ്ടിട്ട് ദുല്‍ഖറിന് ബോളിവുഡില്‍ നിന്ന് ഒരാരാധകനെയും കിട്ടിയിരിക്കുകയാണ്. ആഷിഖി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ റോയ് കപൂര്‍!

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ഓകെ കണ്‍മണിയുടെ ഹിന്ദി റീമേക്കില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്താന്‍ തയ്യാറെടുത്തുകൊണ്ടിരിയ്ക്കുകയാണ് ആദിത്യ റോയ് കപൂര്‍ ഇപ്പോള്‍

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ഓകെ കണ്‍മണി എന്ന ചിത്രം കണ്ട ശേഷം താന്‍ ദുല്‍ഖറിന്റെ ആരാധകനായി എന്ന് ആദിത്യറോയ് കപൂര്‍ പറഞ്ഞു

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

തനിക്ക് ദുല്‍ഖറിനെ നേരില്‍ കാണണം എന്ന ആഗ്രഹവും ആദിത്യ പ്രകടിപ്പിച്ചു

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ദുല്‍ഖറിനൊപ്പം നിത്യ മേനോനും സൂപ്പര്‍ പ്രകടനമായിരുന്നു എന്നും നടന്‍ പറഞ്ഞു.

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

നിത്യ മേനോന്‍ അവതരിപ്പിച്ച നായിക വേഷത്തെ ശ്രദ്ധ കപൂറാണ് റീമേക്കില്‍ അവതരിപ്പിയ്ക്കുന്നത്

ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ആഷിഖി എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ താരജോഡികളാണ് ആദിത്യയും ശ്രദ്ധയും. ഓകെ കണ്‍മണിയിലൂടെ വീണ്ടും ഒന്നിക്കാന്‍ കഴിയുന്നതും തങ്ങളെ സംബന്ധിച്ച് സപ്ഷ്യലാണെന്ന് ആദിത്യ പറയുന്നു

English summary
Aditya Roy Kapur, who has been signed on to play the male lead in Tamil blockbuster OK Kanmani’s Hindi remake, expressed his admiration for Dulquer Salmaan’s work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam